ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്‍ 2022-ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് നീട്ടിയത്. ഇത് സ്ബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അഭിപ്രായം...
തിരുവനന്തപുരം പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം. തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്....
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജമാണ്. പിണറായി വിജയന് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. വലതുപക്ഷ വ്യതിയാനം...
ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്ഥലവും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കും. സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍...
റോഡ് പൊളിഞ്ഞ് ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ്...
തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും നിർദേശം നൽകി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ് പരിശോധനയ്ക്കു...
വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരത്ത് 40 മുതൽ 50 കിലോമീറ്റർ...
കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതേ വൈറസ് നേരത്തെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം ഇവയാണെന്ന് പറയാന്‍...
മെഡിക്കല്‍ കോളേജില്‍ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമായി. പുതിയ സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി സംവിധാനത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. എലികളെയും മുയലുകളെയും മറ്റും പരമാവധി ഒഴിവാക്കിയാണ് സീബ്രാഫിഷ് ഉപയോഗിച്ചുള്ള...
മാനസിക രോഗികൾക്ക് നൽകി വരുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട 100 നൈട്രോസെൻ ഗുളികകളുമായി യുവാവാക്കളെ തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ T.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കെതിരെ പരാതിക്കാരൻ അരുൺ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അരുൺ പറഞ്ഞു. സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി നൽകിയതിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടെന്നും...
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബൈപാസിലെ മാളികമുക്കിലെ അണ്ടര്‍പാസില്‍ നേരിയ വിള്ളല്‍. കഴിഞ്ഞ ദിവസം രാവിലെസംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്?. ബൈാസിന്റെ ഒന്നാംഘട്ടമായി 1990ല്‍ നിര്‍മിച്ചതാണ് മാളികമുക്കിലെ അണ്ടര്‍പാസ്. പ്രാഥമിക പരിശോധനയില്‍ ഈ...
മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം/ തമിഴ്/കന്നട/ അറബിക് ഓറിയൻറൽ/ സംസ്കൃതം ഓറിയൻറൽ), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ് മാറ്റം...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണത്തിനുള്ള സൊകര്യം ഒരുക്കിയിരിക്കുന്നത്. നവംബർ 19നാണ് പത്രികാ...
2020-21 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക്www.polyadmission.org ആപ്ലിക്കേഷന്‍ നമ്ബറും, ജനന തിയതിയും നല്കി ‘Trial Rank Details, Trial allotment details” എന്നീ ലിങ്കുകള്‍...