Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Himachal Pradesh Himachal Pradesh cloudburst 2023 10 25T103326.092

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. പവന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

Read Also:  ജലനിരപ്പ് ഉയരുന്നു; പാമ്പ്ല ഡാം തുറന്നു; പെരിയാർ തീരത്ത് മുന്നറിയിപ്പ്

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 21ന് 45,280 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.

Read Also:  തൃശൂരില്‍ ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 11 29T205455.587 Untitled design 2023 11 29T205455.587
Kerala32 mins ago

കല്ലടി എംഇഎസ് കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ആറ് പേര്‍ക്ക് പരിക്ക്

Untitled design 2023 11 29T194927.940 Untitled design 2023 11 29T194927.940
Kerala2 hours ago

മുൻ എസ്എഫ്ഐ നേതാവിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദം: പ്രിൻസിപ്പലിനും ആറ് അധ്യാപകർക്കുമെതിരെ നടപടി

20231129 104026.jpg 20231129 104026.jpg
Kerala2 hours ago

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Screenshot 2023 10 31 190145 Screenshot 2023 10 31 190145
Kerala3 hours ago

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Untitled design 2023 11 29T180116.835 Untitled design 2023 11 29T180116.835
Kerala3 hours ago

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

Untitled design (10) Untitled design (10)
Kerala4 hours ago

കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് : ഡിസംബര്‍ രണ്ടിന് റീ കൗണ്ടിങ്ങ്

sabarimala 12 sabarimala 12
Kerala4 hours ago

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Untitled design (5) Untitled design (5)
Kerala6 hours ago

കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം ; വൈദ്യുതി വേലിയുമായി വനംവകുപ്പ്

Untitled design (2) Untitled design (2)
Kerala7 hours ago

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട ; എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം

CUSAT 3 CUSAT 3
Kerala8 hours ago

കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; സംഘാടനത്തിലെ പിഴവെന്ന് കണ്ടെത്തൽ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ