Connect with us

കേരളം

ചേലോറയെന്നാല്‍ ഇനി മാലിന്യ കേന്ദ്രമല്ല, ഒന്നരക്കോടിയുടെ മോടിയോടെ രണ്ടര ഏക്കറിൽ പാര്‍ക്ക് ഒരുങ്ങി

Published

on

Screenshot 2023 11 14 174355

കണ്ണൂർ നഗരത്തിന്റെ മാലിന്യ കേന്ദ്രമെന്ന ചേലോറയുടെ പേര് മാറ്റാൻ കോർപ്പറേഷൻ. രണ്ടര ഏക്കറിൽ കുട്ടികൾക്കായി ചേലോറയിൽ പാർക്കൊരുങ്ങി. മാലിന്യങ്ങൾ തള്ളിയിരുന്ന ട്രഞ്ചിങ് ഗ്രൌണ്ടിനോട് ചേർന്നാണ് പാർക്ക്.

ചേലോറ എന്നാൽ ഇനി മാലിന്യമല്ല. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് നെഹ്‌റു പാർക്ക് നിർമിച്ചത്. കുട്ടികൾക്കുള്ള കളിയുപകരണങ്ങളും ആംഫി തിയേറ്ററും സൈക്കിൾ പാത്തും സജ്ജമായി.

ആറു പതിറ്റാണ്ടിലേറെയായി മാലിന്യം തള്ളിയിരുന്ന സ്ഥലത്തിന് സമീപമാണ് പാർക്ക്. ട്രഞ്ചിങ് ഗ്രൌണ്ടിൽ ബയോ മൈനിങ് നടക്കുകയാണ്. പാർക്കിലെത്തുന്നവർക്ക് ദുർഗന്ധം ബുദ്ധിമുട്ടാകുമോ എന്ന ചോദ്യത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനൻ നല്‍കിയ മറുപടിയിങ്ങനെ-

Also Read:  കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം

“60 വര്‍ഷമായി നിക്ഷേപിച്ച മുഴുവന്‍ മാലിന്യങ്ങളും തിരികെ എടുക്കുന്ന പ്രവൃത്തി 50 ശതമാനം പൂര്‍ത്തീകരിച്ചു. മഴ ആയതുകൊണ്ടാണ് നിലവില്‍ നിര്‍ത്തിവെച്ചത്. എത്രയും പെട്ടെന്ന് മുഴുവന്‍ മാലിന്യങ്ങളും നീക്കും”. സമീപത്തെ ഗ്രൗണ്ട് നവീകരിച്ച് മിനി സ്റ്റേഡിയം നിർമിക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്.

Also Read:  മത്സര പരീക്ഷകളിലെ ഹിജാബ് നിരോധനം; മലക്കം മറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya yedu.jpg arya yedu.jpg
കേരളം47 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ