രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 3,01,579 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ 8,551 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് നിലവില്‍ 1.43 ലക്ഷം...
കര്‍ണാടകയില്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്െ്റ നേതൃത്വത്തില്‍ നടത്തുന്ന റിവേഴ്സ് ഓപ്പറേഷന് വിജയമെന്ന് സൂചന. പല കാലങ്ങളിലായി കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് റിവേഴ്സ് ഓപ്പറേഷന്. പദ്ധതി നടപ്പാക്കുന്നതിനായി പന്ത്രണ്ടംഗ സമിതിയേയും ശിവകുമാര്‍...
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. എന്നാല്‍ ചില ഇളവുകളും രാത്രികാല കര്‍ഫ്യൂവില്‍ നല്‍കിയിട്ടുണ്ട്. ബസ്സുകളുശടയും ട്രക്കുകളുടെയും രാത്രി യാത്ര തടസ്സപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം...
രുചിയും മണവും അറിയാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കും. രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാണെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കൊവിഡ് 19 ടാസ്ക് ഫോഴ്സിന്െ്റ...
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്ത് നിന്നെത്തിയവര്‍. സൗദി അറേബ്യയില്‍ നിന്ന് മെയ് 23 ന് ഹൈദരാബാദ് വഴിയെത്തിയ പാലാ സ്വദേശി(49), ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തിയ...
ജില്ലയില്‍ കൊവിഡ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്. ജില്ലയിലെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും...
ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന്...
കൂന ലോകമാകെ ഭീതി പരത്തിയ കാലം ഇപ്പോഴും പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല എങ്കിലും പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കി തുടങ്ങി. ഇവിടെ കായിക ലോകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്ക് ഇനിയും...
പാലക്കാട് ജില്ലയിലെ തൃത്താല ആലൂരിൽ കരിങ്കല്‍ ക്വാറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. ആലൂരിലെ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കുട്ടിയെ വീട്ടില്‍നിന്നും കാണാതായിരുന്നു.ഇതിനെ തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും...
ഗുരുവായൂരിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ഗുരുവായൂർ ഭരണസമിതി എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ്...
കൂടത്തായി കൊലപാതക പരമ്പരക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളിൽ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ...
വനമേഖലയിൽ നിക്ഷേപിക്കാൻ കക്കൂസ് മാലിന്യവുമായെത്തിയ സംഘം വനപാലകരുടെ പിടിയിലായി. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ രഞ്ജിത്ത്, ശിവരാജൻ, മൈലമൂട് സ്വദേശി ഗണേശ് എന്നിവരാണ് പാലോട് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലോട് റെയ്ഞ്ചിൽപ്പെട്ട കുന്താട്...
ലോക്ഡൗൺ ഇളവുകളുണ്ടായിട്ടും നെയ്യാറ്റിൻകര നഗരസഭയുടെ ടി.ബി. കവലയിലെ മൈതാനം തുറക്കുന്നില്ല. സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.രാമചന്ദ്രന്റെ നാമത്തിലുള്ള മൈതാനം പുല്ലുകയറി നശിച്ചിട്ടും ഒരു നവീകരണവും നടത്തുന്നില്ല. മൈതാനം പ്രഭാത, സായാഹ്ന നടത്തത്തിനും തുറന്നുകൊടുക്കുന്നില്ല. മൈതാനം അടച്ചിട്ടതോടെ ഇതിനു...
പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും ജയിൽനിയമങ്ങൾ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയിൽവകുപ്പ്. ഇവരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാൻ തീരുമാനിച്ചതായും ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പിൽ പറയുന്നു. എറണാകുളം എൻഐഎ കോടതിയിൽ...
കണ്ണൂർ കൂട്ടുപുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പയ്യാവൂർ ഇരൂട് കൂട്ടുപുഴയിൽ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ബ്ലാത്തൂർ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുൺ(19) എന്നിവരെയാണ് കാണാതായത്....
മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകൾ 1.01,141 ആയി ഉയർന്നു. 127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ...
ഇൻേഫാസിസ് ഫിനാക്കിൾ ക്ളയന്റ് ഇന്നവേഷൻ അവാർഡ്സ് 2020-ൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട് ‘ഇക്കോ സിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ’ എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം കൈവരിച്ചു....
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരാണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയാണ്...
ഈ മാർച്ചിലാണ് ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വർക്ക് (ഐഎഫ്സിഎൻ) ഒരു വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിച്ചത്. ഈ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ ഹിന്ദി ഭാഷയിലും ലഭ്യമാണ്. വാട്സാപ്പിൽ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കുകയാണ്...
ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ്പ് ടിവി അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷയിലുള്ള ചാനലുകൾക്കാണ് ഇളവ് നൽകുന്നത്. ഏപ്രിൽ...
മത്സ്യ കൃഷിയിടത്തിലെ മീനുകൾക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്ന സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ അജ്ഞാതര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 2500 മത്സ്യങ്ങള്‍ ചത്തു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പുതുകുളങ്ങരവെളി തെക്കേവെളുത്തശേരി ചന്ദ്രബാബുവിന്റെ...
കൊറോണ വൈറസ് വ്യാപനം മൂലമുള്ള ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് ഈ വർഷം ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.ഇതുവരെയുള്ള ചരിത്രത്തിൽ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് എക്കോണമി ഇത്രയും താഴുന്നതെന്ന്...
വൈദ്യുതി മന്ത്രി എംഎം മണി ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മന്ത്രിയെ മറ്റ് പരിശോധനകള്‍ക്കായാണ് ആശുപത്രിയല്‍ തുടരുന്നതെന്നും...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇന്ന് ആറു ജല്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ...
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്....
ആറ് മരണങ്ങളും പുതിയ 520 കൊറോണ കേസുകള്‍ ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 34,952 ആണ്. ഇതില്‍ രോഗമുക്തര്‍ 25,048 ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍...
കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണു ഇന്ന് രാവിലെ മരണമടഞ്ഞത്.കോവിഡ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.അല്‍ ഹാജരി...
മദ്യവില്‍പ്പനയില്‍ കോടതികള്‍ ഇടപെടേണ്ടന്ന് സുപ്രീം കോടതി. മദ്യവില്‍പ്പനയ്ക്ക് ചട്ടക്കൂട് ഉണ്ടാക്കുന്നത് കോടതികളുടെ പണിയല്ലെന്ന് സുപ്രീം കോടതി. മദ്യം എങ്ങനെ വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്െ്റ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ അടയ്ക്കാനുള്ള...
വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ടേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു. റിട്ടേര്‍ഡ് എസ് ഐ പൊന്നന് ആണ് ഭാര്യയായ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലീല റിട്ടേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിളാണ്. ഭാര്യയെ വെട്ടി...
സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല. ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ...
ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെ തുടര്‍ന്നാണ് നിയമ നിര്‍മാണം പരിഗണിക്കുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്റ്റോ...
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകി നേപ്പാൾ. കാലാപാനി, ലുപലേഖ്, ലിംപിയാധുര എന്നീ മൂന്ന് പ്രദേശങ്ങളെ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയുടെ കടുത്ത എതിർപ്പിനിടെയാണ് നടപടി. പുതിയ ഭൂപടം പ്രകാരം കലാപാനി, ലിപുലെഖ്,...
കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇവിടങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. കണ്ടെയ്ന്മെന്റ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കുന്നിക്കോട് പോലീസാണ് പ്രതികളെ പിടികൂടിയത്.പ്ളസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുനലൂർ വിളക്കുടി സ്വദേശിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനാപുരം പാതിരിക്കല്‍...
മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന മന്ത്രവാദിയുടെ വാക്കുകളെ വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ദുർമന്ത്രവാദിയുടെ നിർദേശം പ്രകാരമാണ്14 വയസ്സുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്. വീട്ടിലെ ധനം വർധിക്കാൻ മകളെ...
Money- laundering- on- youngsters -online-Mother and son- arrested
ഒരുമിച്ച് മദ്യം കഴിച്ചശേഷം വഴക്കിട്ട ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഹൈദരാബാദിലെ എസ്.ആര് നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്....
ലോക്ക് ഡൗണിനെതുടര്‍ന്ന് മാറ്റിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന് പിള്ള പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ജില്ലകളില്‍ പരീക്ഷ എഴുതാം. ആരോഗ്യ വകുപ്പിന്റെ...
സ്ഥാനത്ത് അയൽ ജില്ലകളിലേക്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.കെഎസ്ആർടിസിയുടെ 2190 ഓർഡിനറി സർവീസുകളും 1037 അന്തർ ജില്ലാ ബസ്...
വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി.സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടർക്കും രാഹുൽ കത്ത് നൽകി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നലെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു....
സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു. രാവിലെ 9.35നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നല്കി അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് എല്ലാ ആശംസകളും...
ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് കാണിക്കണം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കി. ബാര്‍ബര്‍ഷോപ്പുകളും...
എം സി റോഡില്‍ കാളികാവ് പള്ളിയ്ക്ക് സമീപം വാഹനാപകടം ഒരു മരണം ഒരാള്‍ക്ക് ഗുരുതര പരിക്ക്. കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചു കയറി. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി...
രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊവിഡ് പോരാട്ടത്തിനൊപ്പം സമ്പദ്വ്യവസ്ഥയും തിരിച്ചുപിടിക്കും. ജീവനും സാമ്പത്തിക വളര്‍ച്ചയ്ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും മോഡി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 125ാം വാര്‍ഷിക ആഘോഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി...
വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തിയ ഓൺലൈൻ ക്ലാസുകളിൽ അവതരിപ്പിച്ച വീഡിയോകളിൽ സഭ്യമല്ലാത്ത തരത്തിൽ പ്രതികരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത്. സൈബർ ഇടങ്ങളിലെ ഇത്തരം പ്രവണതകൾ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു....
താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷീബയുടെ വാഗണ്‍ ആര് കാറും മോഷണം പോയിട്ടുണ്ട്....
കാലവര്‍ഷത്തിന് തുടങ്ങിയതിന് പിന്നാലെ നിസര്‍ഗ്ഗ ചുഴലിക്കാറ്റിന് മുന്നോടിയായി ഉണ്ടായ ന്യൂനമര്‍ദ്ദത്തില്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്ന് വൈകിട്ടോടെ നിസര്‍ഗ്ഗ ചുഴലിക്കാട്ട് മഹാരാഷ്ട്രയിലേക്ക് കയറും. കേരളത്തില്‍ കാറ്റ് കാര്യമായി തൊടുകയില്ലെങ്കിലും ഇതിന്റെ ഭാഗമായി കനത്ത മഴ പെയ്യുമെന്നാണ്...
ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രാജസ്ഥാന് റോയല്‍സിന്റെ ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഇപ്പോള്‍ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്ന സമയം ഐ.പി.എല്‍. നടന്നാല്‍ റോയല്‍സിനുവേണ്ടി പാഡണിയാനുള്ള താല്പര്യമാണു റോയല്‍സ് പ്രകടിപ്പിച്ചത്....
ഒരേ സമയം കളത്തിലിറക്കാവുന്ന വിദേശ കളിക്കാരുടെ എണ്ണം നാലായി നിജപ്പെടുത്തുന്ന നിര്‍ദേശത്തോട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്ക്ല ബുകള്ക്കും സമ്മതം. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ശിപാര്ശക്ല ബ് അധികൃതരും അംഗീകരിച്ചതായി സൂചന. ഐ.എസ്.എലിലും ഐ ലീഗിലും...
ഉത്ര വധക്കേസിലെ പ്രതി സൂരജിനു പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. സൂരജിന്റെ അടുത്ത ബന്ധുവായ വീട്ടമ്മയാണ് ഇക്കാര്യം ഉത്രയുടെ വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഉത്ര പാമ്പ് കടിയേറ്റാണു മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യം...