കേരളം
എം.സി റോഡില്‍ കുറവിലങ്ങാട് വാഹനാപകടം, ഒരാള്‍ മരിച്ചു
എം സി റോഡില്‍ കാളികാവ് പള്ളിയ്ക്ക് സമീപം വാഹനാപകടം ഒരു മരണം ഒരാള്‍ക്ക് ഗുരുതര പരിക്ക്. കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചു കയറി.
ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് [ജോര്‍ജുകുട്ടി-34] ആണ് സംഭവസ്ഥലത്തു മരിച്ചത്.
ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 7.15 നായിരുന്നു അപകടം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement