ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം കൂടി. ഇപ്പോഴത്തെ...
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303,...
പുതിയ വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയെന്നത് വ്യാജവാർത്ത ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ നിലവിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ. ചില മുൻ നിരമാധ്യമങ്ങളുടെയും...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും എസ്ഐ അനിൽകുമാറിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു....
വൈദ്യപരിശോധനയ്ക്ക് പിന്നാലെ അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഫാദര്‍ തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വെച്ച്...
സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ കേരള പോലീസിന് അയച്ചിരുന്നു. അതേത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ...
ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ അഞ്ച് പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതായി സർക്കാർ വൃത്തങ്ങൾ. എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ ഉണ്ടോ എന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്പിൾ നാഷനൽ...
രാജ്യത്ത് ആശ്വാസമായി കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 162 ദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ കൊറോണ രോഗികളുടെ...
ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരും അതിന്റെ പ്രവര്‍ത്തനങ്ങളും എന്താണെന്ന് മലയാളികള്‍ക്ക് സുപരിചിതമായത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു....
കൊലപാതകകുറ്റം നിലനിലക്കുന്നതാണെന്ന് പ്രത്യേക സിബിഐ കോടതി. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി എന്നിവർ കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു പ്രതികൾക്കെതിരെയും ശക്തമായ തെളിവുകൾ ഉണ്ടെന്നും കോടതി. കേസില്‍...
ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. കൂടാതെ അതിവേഗ കൊവിഡ്...
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു...
സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകൾ. ഏറ്റവും...
കേരളത്തില്‍ ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159,...
ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തി. നാളെ അർധരാത്രി മുതലാണ് നിയന്ത്രണം. ഡിസംബർ 31...
മുന്‍ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു....
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്. പുതിയ സംവിധാനം നടപ്പാക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18ന് അനുവദിച്ച...
വാഗമണില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന ലഹരിമരുന്ന് നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒമ്പത് പേര് അറസ്റ്റില്‍. ഒരു സ്ത്രീയും അറസ്റ്റിലായവരില്‍ പെടുന്നു. പാര്‍ട്ടിയുടെ സംഘാടകരാണ് ഇവര്‍. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ്...
നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു പുൽപ്പള്ളി(37) അപകടത്തിൽ മരിച്ചു. മരത്തിൽ നിന്നും വീണായിരുന്നു മരണം. എട്ട് വര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ...
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 333 പേര് മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 ത്തില്‍...
ജ്യോതിശാസ്ത്രത്തിലെ അപൂർവ്വ പ്രതിഭാസമായ വ്യാഴം-ശനി ഗ്രഹങ്ങളുടെ മഹാസംഗമ ദിവസം ഇന്ന്. 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ആകാശത്ത് ഈ കാഴ്ച ഒരുങ്ങുന്നത്. തെക്കുപടിഞ്ഞാറൻ മേഖലയിൽ സന്ധ്യയ്ക്ക് നഗ്ന നേത്രങ്ങൾക്കൊണ്ട് ഈ പ്രതിഭാസം ഭൂമിയിൽ നിന്ന്...
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ...
ബ്രിട്ടനിൽ ആശങ്കയേറ്റുന്ന വൈറസ് വ്യാപനത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 13000 പേർക്കാണ് പുതിയ തരം കൊറോണ വൈറസ്...
ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്. പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ...
4970 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 58,155; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,27,364 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍...
ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട്...
സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയായി കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ...
എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
കോവിഡ് പ്രതിരോധത്തിന് കേന്ദ്രസർക്കാരും ആയുഷ്മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് അംഗീകാരമുള്ള ഹോമിയോ ഡോക്ടർമാർക്ക് മരുന്നുകൾ നൽകാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. മാർച്ച് ആറിന് ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ കോവിഡിന്...
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ...
സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കുമോ എന്ന് ഇന്ന് അറിയാം. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് ചേരും. പത്ത്, പ്ലസ് ടു ക്ലാസിലുള്ളവർക്കായി സ്കൂൾ തുറക്കുന്ന കാര്യവും ഇവരുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ച കാര്യവുമാണ് യോഗത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കൊവിഡ്. 5728 പേർക്ക് രോഗമുക്തി നേടി. എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437,...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. 11 ജില്ലാ പഞ്ചായത്തില്‍ ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം...
അഭിമാന പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഇടതുമുന്നണിക്ക് മിന്നുന്ന വിജയം. കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് കൂടി അധികം നേടിയാണ് ഇടതുമുന്നണി തലസ്ഥാനത്ത് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്....
ഇലക്ഷൻ റിസൾട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആധികാരിക വെബ്സൈറ്റ് ലിങ്കുകളിൽ കൂടി അറിയാവുന്നതാണ്. വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള റിസൾട്ടുകൾ അറിയാനാകും. സംസ്ഥാനതല അവലോകനം http://trend.kerala.gov.in/views/index.php ഗ്രാമ പഞ്ചായത്ത് റിസൾട്ട് http://trend.kerala.gov.in/views/lnkResultsGrama.php ബ്ലോക്ക് പഞ്ചായത്ത് റിസൾട്ട് http://trend.kerala.gov.in/views/lnkResultsBlock.php...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സി.പി.എം സ്ഥാനാർഥിയായിരുന്നു രേഷ്മ. 21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്‍കിയത്. നവംബർ...
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എൽഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി മാറി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ വലിയ വിജയം നേടിയ എൽഡിഎഫ് കോർപറേഷനിൽ...
വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ വന്നുതുടങ്ങി. ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. എൻഡിഎയും മുന്നേറ്റം നടത്തുന്നുണ്ട്. രാവിലെ 11 മണിയോടെ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഫലങ്ങളും...
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്ളാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ ലംഘിച്ചു കൊണ്ടാകരുതെന്നാണ് കമ്മിഷന് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന് അറിയിച്ചിട്ടുണ്ട്....
പ്രിയ സഹപ്രവർത്തകന് ആദരാജ്ഞലികൾ 🌹🌹🌹 വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് മരിച്ചു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വച്ചാണ് വാഹനാപകടമുണ്ടായത്....
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം പിന്നിട്ടു. 98,84,100 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 336 പേരാണ് കൊവിഡ്...
ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്ത് കരുത്തു തെളിയിക്കാന്‍ ആദ്യമായി ഒരു വനിത എത്തുന്നു. ആന്റിക്വിറ്റി, റോയല്‍ ചാലഞ്ച്, സിഗ്നേച്ചര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയുടെ തലപ്പത്താണ് ആദ്യമായി ഒരു വനിത എത്തുന്നത്. ഇന്ത്യയിലെ...
ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി. അക്രമിയ്ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാരമായ പരുക്കുണ്ടെന്നും വിവരം. ക്രിസ്മസ് കരോളിനായി ഒത്തുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആണ് അക്രമി വെടിയുതിര്‍ത്തത്. ബാക്കി ആര്‍ക്കും പരുക്കുകളില്ലെന്നും പൊലീസുകാര്‍...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നടത്തിവരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് സൗജന്യ വാക്സിനും. ഒരു ചോദ്യത്തിനു മറുപടിയായാണ് താനിത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. പിണറായി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍...
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ്...
പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്. ഹേലിയാണ് മലയാളത്തില്‍ ഫാം...
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്ക് രോഗം സ്ഥിരീകരിച്ചു. 391 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98,57,029 ആയി. മരണ സംഖ്യ 1,43,019 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി...
നാല് വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് ഡിസംബർ 12ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടു കെ സി ജോസഫ്...
വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കും എന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷന്, 2018 ഏപ്രില്‍ മുതല്‍...