സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനാണെന്നാണ് സോഷ്യൽ മീഡിയയിലടക്കമുള്ള ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഇതുമായി...
രാജ്യത്തെ കോവിഡ് വാക്സിന് കുത്തിവെയ്പ് യജ്ഞത്തിന്റെ വേഗത അമേരിക്ക, ബ്രിട്ടണ് എന്നി രാജ്യങ്ങള്‍ക്ക് മുകളിലെന്ന് ഇന്ത്യ. ആറു ദിവസത്തിനിടെ പത്തുലക്ഷം പേര്‍ക്കാണ് കോവിഡിനെതിരെ വികസിപ്പിച്ച വാക്സിന് കുത്തിവെച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ...
തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തകളെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്രദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും...
കൊച്ചി കളമശ്ശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. ആറ് പേരും പ്രായപൂർത്തിയാകാത്തവരാണ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ മൊഴിയിൽ...
ഒരു ഘട്ടത്തിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ...
കാമുകിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പത്തൊമ്പതുകാരൻ നാണക്കേട് മൂലം പാകിസ്ഥാനിലേക്ക് ഒളിച്ചോടി. രാജസ്ഥാനിലെ ബർമറിൽ നിന്ന് കാണാതായ യുവാവ് ഇപ്പോൾ പാക് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. നവംബർ 16നാണ് യുവാവിനെ...
വാഹന ഗതാഗത നിയമലംഘിക്കുന്നവര്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ച് കൂടുതല്‍ പിഴയീടാക്കി വാഹന യാത്ര സുരക്ഷിതമാക്കാനാണ് കേന്ദ്ര സര്‍്ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്.ഡി.എ....
മേപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോര്‍ട്ടിനെതിരെ നടപടി. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തിയ റിസോര്‍ട്ടും ഹോം സ്റ്റേയും പൂട്ടാൻ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നൽകി. ഹോം സ്റ്റേയുടെ അടുത്ത് വനത്തോട്...
കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി നീട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി പിഴ കൂടാതെ അടയക്കാനുള്ള സമയപരിധി മാര്‍ച്ച് 30 വരെയാണ് നീ്ട്ടിയത്. സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ...
അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷംപേര്‍ക്ക് ജോലി ഉറപ്പാക്കുന്ന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ നിലവില്‍വരും. ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷനും ആരംഭിക്കും. സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതലേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുള്ളൂ. എന്നാല്‍ കോവിഡ് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,54,533 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം...
സർവകലാശാല, കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതൽ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി...
കൊച്ചി നഗരസഭയിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായി ബിജെപിയിലെ പ്രിയ പ്രശാന്തിനെയാണ് തെരഞ്ഞെടുത്തത്. പ്രിയക്ക് നാല് വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് മൂന്നും എൽഡിഎഫിന് രണ്ടും വോട്ട് ലഭിച്ചു....
കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു. ചന്ദനക്കാവ് സ്വദേശി സജി(34)യെയാണ് റിമാൻഡ് ചെയ്തത്. സജിക്കെതിരെ പോക്സോ കുറ്റം ചുമത്തി. കോവിഡ് പരിശോധനകൾക്കായി ഇയാളെ കോവിഡ് സെന്ററിലേക്കു മാറ്റി.
വീട്ടമ്മയെ വയല്‍വരമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലമണ്‍ ഗോവിന്ദമംഗലം റോഡ് പുലമണ്‍ നഗറില്‍ ജോര്‍ജിന്റെ ഭാര്യ ഓമന (60) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം ആടിന് തീറ്റ...
പണിക്ക് പോകാത്ത മരുമകനെ ഒരു പാഠം ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയമ്മ. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി (48)യാണ് മകള്‍ക്കും മരുമകനും ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ പിടിയിലായത്. കഴിഞ്ഞദിവസം എഴുകോണ്‍ കാക്കക്കോട്ടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതിമാരെ മര്‍ദ്ദിച്ച് മാല...
ഭാരത് ബയോടെക്കിന്റെ കോവാക്സിന് തിരുവനന്തപുരത്ത് എത്തിച്ചു. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിന് വിതരണം ചെയ്യില്ല. കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിര്‍മിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തില്‍...
ഐപിഎൽ താരലേലത്തിൽ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 18 ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റർ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിൻഡോയും നടന്നുവരികയാണ്. 2013 സീസണിലാണ് ശ്രീശാന്ത് ഒടുവിൽ...
കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535,...
ആരോഗ്യനില മോശമായതിനെ തുടർന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നു. മകനും ആർജെഡി നേതാവുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയിൽ ലാലുവിനൊപ്പമുണ്ട്. ഇവരും ഡൽഹിയിലേക്ക് ലാലുവിനെ അനുമഗമിക്കും. കാലിത്തീറ്റ കുംഭകോണ കേസിൽ...
നഗരത്തില്‍ സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. മര്‍ദനമാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കാസർഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍...
കൊടുവള്ളി നഗരസഭയില്‍ പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക് പരിശീലനം നല്കി. തെരുവുകച്ചവടക്കാര്‍ക്ക് സാമ്ബത്തിക പിന്തുണ നല്കാന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച തെരുവുകച്ചവടക്കര്ക്കാണ് പരിശീലനം...
തിരുവനന്തപുരത്തെ ആക്രികടയില്‍ നിന്നും 300 ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയില്‍ നിന്നാണ് ആധാര്‍ രേഖകള്‍ കണ്ടെത്തിയത്. കരകുളത്ത് വിതരണം ചെയ്യാനുളള 300ലധികം ആധാര്‍ രേഖകളാണ് കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ ആക്രിക്കടയില്‍...
ഇസ്ലാമബാദിൽ ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന് ട്രെയിനിടിച്ചു മരിച്ചു. പാക്കിസ്ഥാനിലെ റാവല്പിണ്ടിക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത്...
കൊച്ചി കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി. നികുതി അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് അമരാവതിയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ്...
കളമശേരിയില്‍ 17കാരനു നേരെ മര്‍ദ്ദനം ഉണ്ടായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ 2 പേരോട് കൂടി ഹാജരാകാന്‍ കളമശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.വ്യാഴാഴ്ച്ചയായിരുന്നു...
യുവാക്കൾക്കിടയിലെ മാവോവാദി സാന്നിധ്യം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. രാഷ്ട്രീയ പാർട്ടികളിലുൾപ്പെടെ സജീവമായ യുവാക്കൾക്കിടയിൽ മാവോവാദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അറസ്റ്റിലായ...
സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജസ്ഥാനില്‍ ഇത് മറികടന്നത് ജനപിന്തുണയാലാണെന്നും ഗെഹലോട്ട് പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്ന്...
പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന് എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി...
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. തുടരന്വേഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്കിയ അപേക്ഷ പോക്സോ കോടതി അംഗീകരിച്ചു. കേസില്‍ തുടര്‍ അന്വേഷണത്തിനായി എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ...
ചെന്നൈ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കൻ പൗരന്മാർ പിടിയിൽ. 100 കിലോ ഹെറോയിനാണ് ഇവരിൽനിന്നും എൻസിബി പിടികൂടിയത്. എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെ ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്....
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും സംസ്ഥാനത്ത് അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയിൽ...
കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്നും വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു....
കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമാണ് അധ്യക്ഷനെ...
മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ഹൊസൂർ ശാഖയിൽ കവർച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം. ഹെൽമറ്റ് ധരിച്ചെത്തിയ കൊള്ളസംഘത്തിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖംമൂടി ധരിച്ചെത്തിയ...
രാജ്യത്തിന്റെ എല്ലാ കോണുകളിലും കോവിഡ് വാക്സിന് എത്തിയതായി പ്രധാനമന്ത്രി .ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു .വാക്സീന് തദ്ദേശീയമായി...
ഫോണില്‍ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്സിന് എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ‘നമസ്കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീന് എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്ബോള്‍ ഇനി കേള്‍ക്കുക....
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിക്കുന്നില്ലന്നു കേരളാ കോൺഗ്രസ് (ജോസഫ്) ജനറൽ സെക്രട്ടറി ജോയി എബ്രാഹം Ex M P അഭിപ്രായപ്പെട്ടു.അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന കർഷകരോട് നീതി പുലർത്താൻ കേന്ദ്ര...
കൊച്ചിയിൽ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പെന്ന് പരാതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിസയർ മാർക്കറ്റിങ് മണി ചെയിൻ തട്ടിപ്പു കേസ് പ്രതി അനീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്...
സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്ക് എതിരായ ഭാഗങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. നിയമസഭയുടെ ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്, സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പു തള്ളിയാണ് സഭ...
യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനക്ക് അടക്കം വിധേയനാകാന്‍ സിദ്ദീഖ് കാപ്പന് തയ്യാറാണെന്ന് കേരള...
( 22.01.2021) കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 56 ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍...
കളമശ്ശേരി മുന്‍സിപ്പല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന് റഫീഖ് മരയ്ക്കാര്‍ വിജയിച്ചു. 64 വോട്ടുകള്‍ക്കാണ് വിജയം. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫ് ജയം...
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 1.68 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 52-ാം യോഗത്തിലാണ് 1,68,606 പുതിയ വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി...
കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോര്‍ജിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ശാസിച്ചത്. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍...
കേരളത്തില്‍ ഇന്ന് 6,334 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468,...
അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടത്താന്‍ തീരുമാനം. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. പകരം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം...
പുതുതായി ഇന്ത്യയില്‍ റെക്കോഡ് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുേമ്ബാഴും സംസ്ഥാനത്ത് കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളമാണ് മറ്റു...
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ശശികല അടുത്തയാഴ്ച...