ദേശീയം
ചെന്നൈയിൽ 1,000 കോടിയുടെ ഹെറോയിൻ പിടികൂടി
ചെന്നൈ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കൻ പൗരന്മാർ പിടിയിൽ. 100 കിലോ ഹെറോയിനാണ് ഇവരിൽനിന്നും എൻസിബി പിടികൂടിയത്.
എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെ ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവർ താമസിച്ചിരുന്നതെന്നും എൻസിബി പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement