സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി സിപിഎമ്മിന്റെ ജില്ലാതല യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാനസമിതിയിലെ നിർദ്ദേശങ്ങൾ ചർച്ചയാകും. ഗുരുവായൂരിൽ ബേബി ജോണിനെ മത്സരിപ്പിക്കുന കാര്യത്തിൽ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം എടുക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. കേന്ദ്ര...
ഈ മാസം മാത്രം സിമന്റ് വില ചാക്കിന് അന്‍പത് രൂപയോളമാണ് കൂടിയത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കൂടുതല്‍ പണമുണ്ടാക്കാ൯ വേണ്ടി കമ്ബനികള്‍ മനപൂര്‍വ്വം വിലവര്ധിപ്പിച്ചിരിക്കുകയാണെന്നാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍...
വിജയയാത്ര വിജയത്തിലേക്ക് അടുക്കുമ്ബോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ് ഘാനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി...
കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175,...
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്ക് എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ്...
അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോൾ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിൽ...
ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി. പുതിയ പരീക്ഷാ കലണ്ടര്‍ പ്രകാരം മെയ് 13,14 തീയതികളില്‍ പരീക്ഷ ഉണ്ടാവില്ല. മെയ് 13 ന് നിശ്ചയിച്ച 12ാം ക്ലാസ് ഫിസിക്സ് പരീക്ഷ ജൂണ്‍...
കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയ്ക്കു മുന്നിൽ ഹാജരാകാനില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്. കിഫ്ബിക്കെതിരായ...
തിരുവനന്തപുരത്ത് കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയിൽ കുട്ടികൾക്ക് നേരെയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഏഴ് കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ...
ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്താൻ ഓക്സിജന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാൽ പുതിയ പഠനങ്ങൾ ആശങ്ക ജനിപ്പിക്കുന്നു. ഭൂമിയിലെ ഓക്സിജന്റെ അളവ് വളരെ വേഗത്തിൽ കുറയുന്നുവെന്ന് പഠനം. നേച്ചർ ജിയോ സയൻസ് പ്രസിദ്ധീകരണത്തിൽ ഭൂമിയുടെ അന്തരീക്ഷ...
കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തെന്ന കാരണത്താല്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍...
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്ച മുമ്ബ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി...
കോളേജിലേക്ക് പരീക്ഷക്ക് പോകുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്നത് വിദ്യാര്‍ത്ഥിനിയുടെ അന്ത്യയാത്രയായി. ആരക്കുന്നം ടോക് എച്ച് എഞ്ചീനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനി അഞ്ജലി അനില്‍കുമാര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് സഹപാഠികളും കോളേജ് അധികൃതരും...
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത്...
കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം കൊടുക്കുകയാണ്. 2021 മാർച്ച് 5, 6...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്. ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോൺസുൽ ജനറലുമായി...
കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്. ഹാജരാകാനുള്ള ഇ.ഡിയുടെ ആവശ്യത്തെ അനുസരിക്കേണ്ട ബാധ്യതയില്ലെന്നാണ് തീരുമാനം. ഇ.ഡിയുടെ നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി...
റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജിലും വര്‍ധന വരുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോം ടിക്കറ്റ് ചാര്‍ജ് രാജ്യത്തെല്ലായിടത്തും മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് വിലയിൽ 9000...
കോവിഡിനിടയിലും വൈദ്യുതി മോഷണം വര്‍ധിച്ചതോടെ പിഴയിനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ട് കോടിയിലധികം രൂപ. സാമ്ബത്തികവര്‍ഷം അവസാനിക്കാനിരിക്കെ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യത. 69 മോഷണങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മോഷണം...
18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പടെയുള്ള സേവനങ്ങളാണ് ഇന്‍ ഓൺലൈനിലൂടെ നടത്താനാവുക. ആധാർ കാർഡ് ഉപയോഗിച്ചാവും ഓൺലൈൻ സേവനം നടപ്പാക്കുക. ആർസി,...
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് പ്രത്യേകമായ സംവിധാനങ്ങള്‍ ജില്ലയിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലക്ടര്‍...
തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് എടുത്തുചാടിയതെന്ന് അറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജന്‍സികള്‍...
വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് നല്‍കും. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ്...
കേരളത്തിലെ വാക്സിന് വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന് നല്കി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801...
ആര് ബി ഐ യില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രില്‍ ഒമ്ബതിനും പത്തിനുമായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അടിസ്ഥാനശമ്ബളം: 10940 രൂപ...
രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതോടെ അഞ്ച് മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മല്‍സര രംഗത്ത് നിന്ന് മാറി നില്ക്കേണ്ടിവരും. ഇപി ജയരാജന്, എ കെ ബാലന്, സി...
കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോവാക്സിനും കൊവിഷീല്‍ഡ് വാക്സിനും തമ്മിലുള്ള...
താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം,...
മൂന്ന് തുരങ്കപാതകള്‍ അടക്കം ഉള്‍പ്പെട്ടുകൊണ്ടാണ് രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതി, ഉപരാഷ്ട്രപതിയുടെ ഭവനം, എംപിമാരുടെ ചേംബറുകള്‍ എന്നിവയെ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മാണം എന്നാണ് സൂചന. വിവിഐപികളുടെ സുരക്ഷയ്ക്ക് ഏറെ...
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന ആരോഗ്യ...
ഒ.ടി.ടി പ്ലാറ്റ്േഫാമുകളില് പ്രദര്‍ശിപ്പിക്കുന്ന സിനിമകളും ടെലിവിഷന്‍ ഷോകളും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ചിലപ്പോള്‍ അശ്ലീല രംഗങ്ങള്‍ കടന്നുകൂടുന്ന സാഹചര്യത്തില്‍ അവ പൊതുജനങ്ങളിലേക്ക് എത്തുന്നതിനു മുന്‍പ്...
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം...
സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ...
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പെട്രോള്‍ ലിറ്ററിന് 75...
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മെട്രോമാന് ഇ. ശ്രീധരനെ പ്രഖ്യാപിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്‍്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും അദ്ദേഹം...
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കുടുക്കാൻ പുതുപുത്തൻ ബ്രീത്ത് അനലൈസറുകൾ കൊണ്ടുവരാൻ പൊലീസ്. ഒന്നു ഊതിയാൽ ഇനി വരിക ബീപ് ശബ്ദം മാത്രമല്ല, നിങ്ങളുടെ ചിത്രവും മുഴുവൻ വിവരങ്ങളുമായിരിക്കും. ക്യാമറയും പ്രിന്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകൾ...
സംസ്ഥാന സർക്കാരിന് തിരിച്ചടി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിൻ്റെ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വർഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളിൽ...
തനിക്കും കൂടി സൗകര്യമുള്ള മണ്ഡലം കിട്ടിയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് ആലോചിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. യുഡിഎഫിന് തന്നെ ആവശ്യമുണ്ടെങ്കില്‍ മതി. പ്രത്യേകിച്ച് ഒരു മണ്ഡലവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു....
പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള...
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോള്‍ പമ്ബുകളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യേബാര്ഡുകള് എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ് നിര്‍ദേശം. ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറര്‍ ഓഫിസര്‍...
ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍ നിന്നും സിലിണ്ടര്‍ വാങ്ങാനും സാധിക്കും. ഇതിനു പുറമേ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വല്‍ യോജന കൂടുതല്‍...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിന്റെ...
കോട്ടയത്ത് ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ ടോറസ് കയറി യുവതിയ്ക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 9.30ന് കോട്ടയം നാഗന്പടം പാലത്തിലാണ് ദാരുണാന്ത്യമുണ്ടായത്. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ നിഷ (40) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശിനെ...
തൃശൂരിലെ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. പണമിടപാടുകള്‍...
കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128,...
ആറന്മുളയില് ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ മാനഭംഗപ്പെടുത്തല്‍, തടഞ്ഞുവെച്ച് ബലാത്സംഗം, പട്ടികജാതി പീഢന നിരോധന നിയമത്തിലെ...
പെരുമാറ്റ ചട്ട ലംഘനം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു രംഗത്തെ പരാതികളും ക്രമക്കേടുകളും അറിയിക്കാനായി സി വിജില്‍ ആപ്പ്. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇതുവഴി അയയ്ക്കുന്ന പരാതികള്‍ക്കു 100 മിനിറ്റിനകം നടപടിയുണ്ടാകും. ചട്ട ലംഘനം...
നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകള്‍. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിര ത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്....