വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നൽകാതെ മടക്കിയ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഗുരുതരാവസ്ഥയിലായ നവജാതശിശുവിനെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലവടി സ്വദേശിനിയായ യുവതിയാണ് വണ്ടാനത്തുനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സില്‍ പ്രസവിച്ചത്. ഞായറാഴ്ച...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു....
സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സമ്പൂർണ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് നിലവിലെ സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ വരുത്തിയ...
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്പെന്‍ഡ് ചെയ്തത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്. ഡയറക്ടര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ...
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന് എംപി. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കാതെയാകും...
തെരഞ്ഞെപ്പ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. ഇതുവഴി പരാതി റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍...
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലിസ്...
ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി മാധ്യമങ്ങളോട് ശ്രീരാമകൃഷ്ണന് പറഞ്ഞു. സ്പീക്കര്‍ എന്ന നിലയ്ക്ക് ഒട്ടേറെ ചുമതലകളുള്ളതിനാലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലുമാണ്...
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി നേതാക്കൾ. സീറ്റ് ലഭിക്കാത്ത പലരും പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്ന കാഴ്ചയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കാണാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് ശേഷം...
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് ശേഷം വനിതാ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് . കോണ്ണ്ഗ്രസില് നിന്നും രാജിവച്ച ലതിക തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു വനിത എന്ന നിലയില്‍ ഏറെ...
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളില്‍ ഒന്നായ ഗൂഗിൾ പേയും ഇനിമുതല്‍ പരസ്യം കാണിച്ചുതുടങ്ങുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ടാര്‍ഗറ്റഡ് ആഡുകള്‍ അവതരിപ്പിക്കുമെന്ന് ഒരു ബ്ലോഗ്പോസ്റ്റിലൂടെയാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച്ച മുതലായിരിക്കും ആപ്പില്‍...
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്കി. 2022 ഏപ്രില്‍ 1ന് 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ക്ക്...
നേമത്തെ സ്ഥാനാർത്ഥി ചർച്ചകളാണ് ഇപ്പോൾ യുഡിഎഫിനെ കുഴയ്ക്കുന്ന വിഷയം. എങ്ങുമെത്താത്ത ചർച്ച ഒടുവിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നതിലേക്കാണ് എത്തി നിൽക്കുന്നതെന്നാണ് സൂചന. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരിഗണിച്ചിരുന്നു...
കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്കേറ്റു. വാച്ചർ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷണത്തിനുശേഷം ആനയെ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. നേമം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിക്ക്...
ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് അറിയിച്ചു. ഇന്ത്യയില്‍ ഉൽപ്പാദിപ്പിച്ച കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഷര്‍ഷ കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ...
ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നാംഘട്ട പട്ടികയിലും കൊടുങ്ങല്ലൂർ , കുട്ടനാട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്കു ശേഷമേ തീരുമാനമുണ്ടാകൂ. ഇരവിപുരം- രഞ്ജിത്ത് രവീന്ദ്രൻ,...
കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ കര്‍ഷകര്‍ വീടുകളൊരുക്കുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന കടുത്ത വേനലിനെ അതിജീവിക്കുന്നതിനൊപ്പം, സമരം അവസാനിക്കാതെ നീളുന്നതുമായ സാഹചര്യത്തിലാണ് ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ രണ്ടായിരത്തോളം...
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയ്ക്കെതിരേ മഹിളാകോണ്‍ഗ്രസ് പാചകവാതക സിലിന്‍ഡര്‍ കായലില്‍ എറിഞ്ഞു പ്രതിഷേധിച്ചു. ചിങ്ങോലി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം .കായംകുളം കായല്‍ വെമ്പുഴക്കടവില് നടന്ന സമരം ഡി.സി.സി. ജന. സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്തു....
വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു. അഡ്വ. നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃ രംഗത്ത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് ആലോചിക്കാന്‍...
2021ൽ ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്കിനെയും മറികടന്നാണ് ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയില്‍...
കേരളത്തിൽ നക്സല്‍ സ്വാധീന ബൂത്തുകള്‍ 298 ആണ്. നക്സല്‍ സ്വാധീനമുള്ള സംസ്ഥാനത്തെ ഒന്‍പതു മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ നിയമസഭാ വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ മാത്രമായിരിക്കും. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് നക്സല്‍ ഭീഷണിയെ...
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ കഴിഞ്ഞ 169 ദിവസമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ് വരുന്നത് കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതോടെ പഞ്ചാബിലേക്ക്...
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം . കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു...
യു. എഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റ്, ജോസഫ് 10, ആർ.എസ്.പി 5 .എൻ .സി .പി 2, ജേക്കബ് ഗ്രൂപ്പ് 1 ,ജനതാദൾ 1,...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍...
ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ് ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രതീഷിന്റെ ശമ്പളം 70,000ത്തില്‍നിന്നും 1,70,000മായി. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനയ്ക്കാണ് ഉത്തരവ്....
നേമത്ത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു.. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിജയന് തോമസ്...
സംസ്ഥാനത്ത് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂരില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. കുന്നത്ത് പറമ്പില്‍ കുഞ്ഞാവര ജോണ്‍സന്റെ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു. കുന്നത്തു പറമ്ബില്‍ ഔസേപ്പിന്റെയും മാതൃഭൂമി...
നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വച്ച എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാകും പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു...
സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീങ്ങുന്നു. മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് ആകും വിലക്ക് നീങ്ങുക. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൗദി പൗരന്മാരെ...
കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി...
സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ കേരള കോൺഗ്രസ്സിൽ പ്രതിഷേധം ശക്തമാകുന്നു. പിറവത്ത് ജോസ് കെ മാണിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സീറ്റ് നൽകിയതിന് പിന്നാലെ സിന്ധുമോള്‍ പ്രചാരണം നടത്തിയതിനെ തുടർന്നായിരുന്നു കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ...
ഇന്ത്യയുടെ ഇ- കൊമേഴ്സ് വിപണി 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്ഐഎസിന്റെ 2021 ഗ്ലോബല്‍ പേമെന്റ്സ് റിപ്പോര്‍ട്ട് പറയുന്നു. 84 ശതമാനം വളര്‍ച്ചയാകും ഈ രംഗത്ത് കൈവരിക്കുക എന്നാണ്...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ ആരംഭിക്കും. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ...