കോഴിക്കോട്ട് പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്മാവതിയാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീടിന് സമീപത്തെ പറമ്പിലെ...
യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം...
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയേക്കുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയ വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212,...
കൊവിഡ് വാക്സിനേഷൻ പൂർണമായി നടപ്പാക്കാനുള്ള യജ്ഞത്തിലാണ് രാജ്യം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം എന്നാണ് നിർദേശം എങ്കിലും പല സംസ്ഥാനങ്ങളും വാക്സിൻ ലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഈ അവസരം മുതലാക്കി ധാരാളം വ്യാജ...
കൊവിഡ് പ്രതിസന്ധിയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന് കൈത്താങ്ങായി സർക്കാരിന്റെ ധനസഹായം. ഉപജീവനമാർഗം തടസ്സപ്പെട്ട ട്രാൻസ്ഡെൻഡറുകൾക്ക് 1,500 രൂപ വീതമാണ് സർക്കാർ ധനസഹായമായി നൽകുക. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സഹായവും പിന്തുണയും അഭ്യർത്ഥിച്ച്...
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും തെക്കന്‍ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്ഒറ്റപ്പെട്ടയിടങ്ങളില് 30 – 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര...
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് കസ്റ്റഡിയിൽ.നെടുമങ്ങാട് ഡി വൈ എസ് പിയാണ് അങ്കമാലിയിൽ നിന്ന് ഉണ്ണിരാജിനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യാസഹോദരൻ പരാതി നൽകിയിരുന്നു. ഉണ്ണിക്കും...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്മെന്റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്റെ നടപടി കോടതിയുടെ...
തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. ചെല്ലാനം മേഖലയിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാൻ,...
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ ക്യൂ എ എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം...
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 87,331 പരിശോധനകള്‍ നടത്തി. 196 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,59,179 പേരാണ്. ഇന്ന് 36,039 പേര് രോഗമുക്തരായി.രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ...
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947,...
കറുപ്പ്, വെളുപ്പ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുപ്പ്, വെള്ള...
സൗദിയിൽ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം. നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം...
വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര...
കേരളത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉൾപ്പെടുത്തി ഒപ്പം ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി, പാചകത്തൊഴിലാളികൾക്കുളള ഓണറേറിയം...
കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പരാതിക്കാരനായ ധർമരാജന്റെ കർണാടകത്തിലെ ഹവാല ബന്ധങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു. ആർഎസ്എസ് പ്രവർത്തകനായ ധർമരാജന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധർമരാജന്റെ ഹവാല റാക്കറ്റിൽപ്പെട്ട റഷീദാണ് കവർച്ചാ സംഘത്തിന്...
കൊവിഡ് വ്യാപനത്തില്‍ ഇനി കുട്ടികളും നിര്‍ണ്ണായകമാണെന്ന് നിതി ആയോഗ്. രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിലും മൂന്നാംഘട്ടത്തിലും കൊറോണ കുട്ടികളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതായാണ് സൂചന. നിലവില്‍ വളരെ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുക എന്നതിനാല്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ്...
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265,...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വരവ് കുറയുന്നു. സര്‍ക്കാര്‍ വില കുറച്ച് നിശ്ചയിച്ചതോടെ മൊത്ത വിതരണക്കാര്‍ വിതരണം കുറച്ചതാണ് ക്ഷാമത്തിന് കാരണം. പി പി ഇ കിറ്റ് , N 95 മാസ്ക്...
കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകുന്നതിൽ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി എം ഗണേശനും ഓഫീസിൽ സെക്രട്ടറി ഗിരിഷനുമാണ് ഹാജരാകാതിരുന്നത്. മൂന്നര കോടി രൂപ...
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് ബാധിതരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലീസിലും പരാതി നല്കി. ഇതു വരെ 5 പരാതികള്‍ ലഭിച്ചതായി ആശുപത്രി...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്. 3,55,102 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്.ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി....
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച നാഗര്‍കോവിലില്‍നിന്നും പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്ത 02659 നാഗര്‍കോവില്‍ ജംഗ്ഷന്-ഷാലിമാര്‍ വീക്ക്ലി (ഗുരുദേവ്) സ്പെഷ്യൽ, തിങ്കളാഴ്ച ഹൗറയില്‍നിന്നും പുറപ്പെടേണ്ട...
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്നു രാത്രി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി...
എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍...
ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,33,558 പരിശോധനകള്‍ നടത്തി. 142 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 3,06,346 പേരാണ്. ഇന്ന് 41,032 പേര് രോഗമുക്തരായി. 23.3 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി...
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410,...
കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാന്‍ഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലാണ് അത്യധികം അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല്...
ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ്...
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവർത്തർക്കായി കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ...
കെകെ ശൈലജയെ ആരോഗ്യ വകുപ്പിൽ നിന്ന് എടുത്ത് മാറ്റിയതോടെ രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ മന്ത്രി ആരാകുമെന്ന നിർണ്ണായത ചോദ്യത്തിന് ഉത്തരമായി . ആറൻമുള എംഎൽഎ വീണ ജോര്‍ജ്ജിനാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ വകുപ്പിന്റെ...
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍...
രാജ്യത്ത് കൊവിഡ് വാക്സിൻ ഉത്പാദനവും വിതരണവും വർധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. വാക്സിന് ഉത്പാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങുകയാണ്. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്കി...
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം...
മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലൂടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാൻ നീക്കംചെയ്തത്...
‘ടൗട്ടെ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പി – 305 എന്ന ബാർജിലുണ്ടായിരുന്ന 184 പേരെ ഇത് വരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക്...
ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി. നാളെ പകൽ...
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374,...
മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നും കെ.കെ. ശൈലജ. പാര്‍ട്ടി തന്നെയാണ് തന്നെ മന്ത്രിയാക്കിയത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. പുതിയതായി വരാന്‍ പോകുന്ന ടീമിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ.കെ. ശൈലജ പറഞ്ഞു....
ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി, സ്വകാര്യ ജോലികൾക്കായി ജീവനക്കാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് ധനകാര്യ (ഇൻസ്പെക്ഷൻ ടെക്നിക്കൽ വിങ്) വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള വിവിധ നടപടികളിൽ...
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മ്മികമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പഞ്ചാബില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍...
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി . സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിനാൽ ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് ഒരു അക്രഡിറ്റഡ് റിപ്പോർട്ടർക്കാണ് പാസ് ലഭിക്കുക. അക്രഡിറ്റഡ് മാധ്യമ...
കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ഇടവേള ആറു മുതല്‍ ഒന്‍പതു മാസം വരെയായി വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍(എന്‍ടിഎജിഐ) ആണ് സര്‍ക്കാരിനോട്...
രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് പൂർണ്ണ രൂപമായി. മന്ത്രിസ്ഥാനം പങ്കിടാൻ എൻസിപിയിലും തീരുമാനം. ആദ്യ ടേമിൽ എകെ ശശീന്ദ്രൻ മന്ത്രിയാകും. രണ്ടാം ടേമിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാനും പ്രഫുൽ...
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ടീച്ചർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. എം.ബി.രാജേഷ് സ്പീക്കറാകും. സി.പി.എമ്മില്‍നിന്ന് കെ.കെ.ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന.വീണ ജോര്‍ജും ആര്.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും. രണ്ടാം പിണറായി മന്ത്രിസഭയിൽ...
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് ഒഴിവുകൾ ക്ഷണിച്ചു തുടങ്ങി.ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി, ബയോളജി,ബയോകെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ്...
കൊവിഡ് വാക്സിന് എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി. പരിശോധിച്ചവയില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ കുറച്ചു കേസുകളിലാണ് ഗുരുതര സാഹചര്യം...