Connect with us

ദേശീയം

യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ട്രെയിനുകള്‍ റദ്ദാക്കി

rain keralajpg

ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്‌പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്​ച നാഗര്‍കോവിലില്‍നിന്നും പുറ​പ്പെടാന്‍ ഷെഡ്യൂള്‍ ചെയ്​ത 02659 നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍ വീക്ക്‌ലി (ഗുരുദേവ്) സ്‌പെഷ്യൽ, തിങ്കളാഴ്​ച ഹൗറയില്‍നിന്നും പുറപ്പെടേണ്ട 02665 ഹൗറ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്‌ലി സ്‌പെഷ്യൽ, ചൊവ്വാഴ്ച ഷാലിമാറില്‍നിന്നും പുറ​പ്പെടേണ്ട 02642 ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യൽ,

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നും പുറ​പ്പെടേണ്ട 02507 തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചാര്‍ വീക്ക്‌ലി സ്‌പെഷ്യൽ, 26ന്​ ബുധനാഴ്​ച ഷാലിമാറില്‍നിന്നും പുറപ്പെടേണ്ട 02660 ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്​ലി (ഗുരുദേവ്) സ്‌പെഷ്യൽ, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എറണാകുളത്തുനിന്നും പുറപ്പെടേണ്ട 02643 എറണാകുളം ജംഗ്ഷന്‍-പാട്ന ജംഗ്ഷന്‍ ബൈ-വീക്ക്‌ലി സ്‌പെഷ്യൽ,

മെയ് 27, 28 തീയതികളില്‍ പാട്​നയില്‍നിന്നും പുറപ്പെടേണ്ട 02644 പട്ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈ-വീക്ക്‌ലി സ്‌പെഷ്യൽ, തിങ്കളാഴ്​ച പുറപ്പെടേണ്ട 02878 എറണാകുളം ജംഗ്ഷന്‍-ഹൗറ ജംഗ്ഷന്‍ വീക്ക്‌ലി സ്‌പെഷ്യൽ, 27ന്​ പുറപ്പെടേണ്ട 02641 തിരുവനന്തപുരം സെന്‍ട്രല്‍-ഷാലിമാര്‍ ബൈ-വീക്ക്‌ലി സ്‌പെഷ്യൽ, 29ന്​ പുറപ്പെടേണ്ട 02666 കന്യാകുമാരി-ഹൗറ ജംഗ്ഷന്‍ വീക്ക്‌ലി സ്‌പെഷ്യൽ എന്നിവയാണ്​ റദ്ദാക്കിയത്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ