രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46...
കേരളത്തിലെ ആദ്യ ട്രീ ആംബുലൻസുമായി മുവാറ്റുപുഴ പണ്ടപ്പിള്ളിയിലെ പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനും ”ട്രീ” എന്ന സംഘടനയും (TREE – Team for Rural Ecological Equilibrium). കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം കഴിഞ്ഞ രണ്ട്...
രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 1.14 ലക്ഷമായി കുറഞ്ഞു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ...
ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർക്ക് മടങ്ങണമെന്ന് ഭരണകൂടം ഉത്തരവിറക്കി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എ.ഡി.എമ്മിന്റെ അനുമതി വേണമെന്നും...
കൊടകര കുഴൽ പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുന്നതായി റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന്...
മേയ് 20ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെയെല്ലാം വകുപ്പുകള്‍ തെറ്റാതെ പറയാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് സാധിക്കും? ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമാകുന്നത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരുകളും വകുപ്പുകളും കൃത്യമായി പഠിച്ച്...
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഇനി മുതൽ ഓഫീസുകളിൽ ഔപചാരികമായി വേഷം മാത്രം ധരിക്കണമെന്ന് നിർദ്ദേശം. ജീൻസ്, സ്പോർട്സ് ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങൾ ഇനി അനുവദിക്കില്ലെന്ന്...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ. ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിലെ വെരിഫിക്കേഷൻ അടയാളമായ ബ്ലൂടിക്ക് നീക്കം ചെയ്തത് വാർത്തയായിരുന്നു. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ബ്ലൂ ടിക്ക് പിൻവലിച്ചിരുന്നില്ല. ട്വിറ്ററിന്റെ മാനദണ്ഡമനുസരിച്ച്...
കൊവിഡ് രണ്ടാം തരംഗം വീശയടിച്ച രാജ്യതലസ്ഥാനത്തിന് പുതിയ തലവേദനയായി കൊവിഡാനന്തര രോഗങ്ങൾ. കൊവിഡാനന്തര ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണം ഭയാനകമായി വർധിക്കുന്നതായി ഡോക്ടർമാർ പറയുന്നു. ഒരു ദിവസം ഒപിയിൽ ഡോക്ടർമാർ ഇത്തരത്തിലെ 25-30 രോഗികളെ വരെ...
രാജപ്പന് എന്ന പേര് കേള്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് വള്ളത്തേല്‍ ഇരിക്കുന്ന ആ മുഖം പലരുടെ മനസ്സിലും തെളിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അഭിനന്ദിച്ച രാജപ്പനെ തേടി തായ്-വാനില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ പുരസ്കാരവും എത്തി....
അന്തര്‍ദേശീയ പുരസ്കാരം നേടി മലയാളി ഫോട്ടോഗ്രാഫര്‍. ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്റെ ചിത്രത്തിനാണ് അവാര്‍ഡ്. മരത്തില്‍ കയറി ഇരുന്ന് നിലത്ത് ജലാശയത്തില്‍ ആകാളത്തിന്‍ഫെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി...
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621,...
മധ്യപ്രദേശ് ഹൈക്കോടതി സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കോടതിയുടെ പരാമര്‍ശങ്ങളെ വെല്ലുവിളിച്ചാണ് നടപടി. വ്യാഴാഴ്ച മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ‘നിയമവിരുദ്ധം’ എന്നാണ് കോടതി...
രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞുവെന്നും സതീശന് കുറ്റപ്പെടുത്തി....
നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ വായ്പ നയം. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. കോവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ് ധനനയ യോഗത്തിന്റെ തീരുമാനം.റിസര്‍വ് ബാങ്ക്...
നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. ഇയാളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം...
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുകയാണെന്ന വ്യക്തമായ സൂചന നല്കി രോഗ വ്യാപന നിരക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരണ സംഖ്യ വർധിച്ച് തന്നെയാണ്....
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാള്‍ മരിച്ചെന്നറിയിച്ച അധികൃതര്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്കിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്കരിച്ചതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങും നടത്തി. പിറ്റേന്ന്...
2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കുന്നത് സംബന്ധിച്ച് വാട്സാപ്പുമായുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍...
ബിജെപിയിൽ ചേരുന്നതിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നും പണം കൈപ്പറ്റിയെന്ന ജെആർപി നേതാക്കളുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് സി കെ ജാനു. 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച പ്രസീതയെ അടക്കം...
കൊവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സൊസൈറ്റികളിൽ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികൾ കൈപ്പറ്റുകയും ചെയ്തു. പാഠപുസ്തക വിതരണം...
കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു. ഇന്ന് പുലർച്ചെ ദീപാരാധന കഴിഞ്ഞശേഷം...
അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകടയുടെ...
സിബിഎസ്ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ നീതി നല്‍കണമെന്നും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നേരത്തെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആവശ്യവുമായി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്....
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിയുടെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാറ്റിയത്. ജൂൺ ഒൻപതിലേക്ക് ആണ് ഹർജി മാറ്റിയത്. എതിർവാദം ജൂൺ ഒൻപതിന് നൽകണമെന്ന്...
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,32,788 പേര്‍ക്കാണ്...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ തീരുമാനമായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി...
2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന്...
കൊവിഡ്, ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളിലും കൊവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം...
കുട്ടികള്‍ക്കുളള വാക്സിനേഷന് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹര്ജിയിന്മേല് കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്സിനേഷന് വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ്...
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തി. സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ...
കൊവിഡ് മാഗനിർദേശങ്ങൾ ജൂൺ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രോഗബാധ കൂടിയ ജില്ലകളിൽ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം...
സംസ്ഥാനത്ത് കൊവാക്സിൻ ലഭ്യത കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ, വാക്സീൻ സ്വീകരിച്ചു 42 ദിവസം പിന്നിട്ട ആളുകൾക്കു രണ്ടാം ഡോസ് ഒരിടത്തും ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. കൊവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരിൽ...
രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കൊവിഡ് വാക്സിന് ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്സിന് നല്കുന്ന കാര്യം പരിഗണനയിലാണെന്നും ദേശീയ...
രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. ട്വിറ്റർ...
സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919,...
ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ ലഭ്യത രാജ്യത്ത് ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്കി. ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ലിപോസോമല്‍ ആംഫോടെറിസിന്‍...
യുഎഇയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയായി പുതിയ തീരുമാനം. അര്‍മേനിയ ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടര്‍ പാസഞ്ചര്‍ വിമാനങ്ങളുടെ അനുമതി റദ്ദാക്കുകയും ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് യു എ...
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍...
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021നെതിരായ വാട്ട്സാപ്പിന്റെ നിയമപരമായ വെല്ലുവിളിയില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ഇത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്ര ഐടി മന്ത്രി രവിശശങ്കര്‍ പ്രസാദ് പറഞ്ഞു. ഒരു...
ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയാണു നിയമിച്ചത്. ഒരു വർഷമാണു കാലാവധിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയാണ്. സംസ്ഥാന...
സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304,...
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുമായി ദ്വീപ് അഡ്മിനിസ്ട്രേഷന്. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. രേഖകളും ഹാജരാക്കണം. നേരത്തെ ഹെലികോപ്റ്ററിൽ...
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കു വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം....
വാക്സിന് സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന കൊവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയത്. വാക്സിന് സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍...
കൊവിഡ് ക്ലിനിക്കല്‍ മാനേജ്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രധാനമായും വായുവിലൂടെയും കൊവിഡ് പകരും. രോഗബാധിതനായ ഒരാളുടെ ചുമ, തുമ്മല്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പുറത്തുവിടുന്ന വൈറസ് കണം എന്നിവ രോവ്യാപനത്തിന് കാരണമാകുമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍...
സമൂഹ മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പ് ആയ വാട്ട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നു നിര്‍ദേശിക്കുന്ന ചട്ടം...
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ നടൻ ഉണ്ണി രാജൻ പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനത്തെ ചൊല്ലി ഉണ്ണി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും...
ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ...