പതിനെട്ട് വർഷങ്ങൾക്കിപ്പുറവും സമൂഹം തങ്ങളോട് കാണിക്കുന്ന വേർതിരിവിന്റെ പേരിൽ ജോലിയും വരുമാനവും ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഒരു കുടുംബം. അവർ നേരിടുന്ന പ്രശ്നത്തിന് കാരണമൊന്നെയുള്ളൂ -എച്ച്.ഐ.വി. മുൻപ് കേരളം ഏറെ ചർച്ച ചെയ്ത അക്ഷരയുടെയും...
രാജ്യത്തെ ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളില്‍ കൊവിഡ് വാക്സിന് വിതരണത്തിനായി ഇനി ഡ്രോണുകള്‍ ഉപയോഗപെടുത്തിയേക്കും. വിദൂര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താല്പര്യപത്രം...
ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കണ്ണൂര്‍ കേളകത്താണ് രണ്ടാനച്ഛന് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക്...
വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്മെന്റിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെര്സണല് സെലക്ഷന് (IBPS) അപേക്ഷകള്‍ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് സമയത്ത് ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. കോമണ്‍ റിക്രൂട്ട്മെന്റ് നടപടികളായതിനാല്...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തൊന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3303 കോവിഡ് മരണമാണ്. 1,32,062 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി....
താന്‍ സി.പി.എം നേതാവ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സി.കെ. ജാനുവിന് പണം നല്‍കിയെന്നും ഉള്ള വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നുളള കെ. സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി ജെ.ആര്.പി. ട്രഷറര്‍ പ്രസീത രംഗത്ത്. പണം കൊടുത്തില്ല എന്നാണ് ബി.ജെ.പിയും...
ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. ഡിബിഎസ് ബാങ്കാണ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായി രണ്ടാം വർഷമാണ് ബാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങി രാജ്യത്തെ മുൻനിര ബാങ്കുകളെ...
കോവിഡ് വൈറസ് ലോകത്ത് എത്തിയതിൽ ചൈനയ്ക്കെതിരെ കൂടുതൽ തെളിവുകൾ. വുഹാനിലെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോര്‍ന്ന് കോവിഡ്-19 ന്റെ ആവിര്‍ഭാവത്തിന് കാരണമായി എന്ന ഉറച്ച വാദവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ. കോവിഡ്-19 ന്റെ ഉറവിടത്തെ...
തന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്കിയ വാചകം ഇത്ര വലിയ പുലിവാല് ആകുമെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല…. ക്യാപ്ഷനില്‍ പൂവിന്റെ പേര് തെറ്റിപ്പോയതാണ് കമന്റ് സെക്ഷനില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ചര്‍ച്ചയ്ക്ക് വഴിവെച്ചത്.കഴിഞ്ഞ ദിവസമാണ്...
മരംമുറിയില്‍ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതില്‍ വനം വകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണാണെന്ന് മന്ത്രി വിശദീകരിച്ചു. വനഭൂമിയിൽ നിന്നല്ല, പട്ടയ ഭൂമിയിൽ...
മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട 14.06.2021 ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ...
വിവാദമായ കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പരമോന്നത കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടൽക്കൊല ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്...
കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ആപ്പായ കൊവിൻ ആപ്പിൽ പുതിയ അപ്ഡേഷൻ വരുന്നു. വാക്സിനെടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയായേക്കും.രജിസ്റ്റർ ചെയ്തയാൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ്...
വയനാട്ടില്‍ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയും മരിച്ചു.. പനമരം താഴെ നെല്ലിയമ്പം സ്വദേശി പത്മാവതി ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പത്മാലയം കേശവന് മാസ്റ്റര്‍ ഇന്നലെ സംഭവസ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ്...
ബൈക്കിൽ ടിപ്പറിടിച്ച് സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. അഗസ്ത്യൻ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്നേഹ പ്രമോദ് (14) എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് പരീക്ഷകള്‍ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്. ഏപ്രില്‍ 12ന് ഒന്‍പത്, 11 ക്ലാസുകാര്‍ക്കുള്ള പരീക്ഷ നീട്ടി വയ്ക്കുന്നതായി...
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍...
മുട്ടിൽ മരംമുറിയിലെ കളളക്കളി സർക്കാരിനെ അറിയിച്ചത് കൊച്ചിയിലെ കയറ്റുമതിക്കാർ. കഴിഞ്ഞ ഫെബ്രുവരി ആറിന് വനം വകുപ്പ് സിസിഎഫിന് നൽകിയ കത്ത് പുറത്ത് . റോജി അഗസ്റ്റിന്റെ സൂര്യ ടിംബേഴ്സിൽ നിന്ന് എത്തിയത് 18 ലക്ഷം രൂപയുടെ...
സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍...
ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവര്‍ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നല്‍കാനും ബാധ്യസ്ഥരാകും. ജൂണ്‍ ഒന്നു മുതലാണ്...
വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നുവെന്നും...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകി ആരോഗ്യവകുപ്പിൽ ഇന്റർവ്യൂ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടക്കുന്നത്. ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. പത്രങ്ങളില്‍...
വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ്മറഞ്ഞകാലം… എന്ന ഗാനം ഒരുതവണയെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. 2017-ല്‍ യേശുദാസിന് ദേശീയ പുരസ്കാരവും നേടിക്കൊടുത്തതാണ് ഈ പാട്ട്. പ്രേംദാസ് ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. എന്നാല്‍ ഈ പാട്ടിന്റെ...
ആരാധകരുടെ എണ്ണത്തില്‍ സമ്പന്നരാണ് ഗായകന് വിധുപ്രതാപും ഭാര്യ ദീപ്തിയും. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇരുവരും അടുത്തിടെ യുടൂബ് ചാനലില്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരുന്നു. യുടൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പേജുകളിലുള്ള ഇരുവരുടേയും ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും...
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നയം നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കി ട്വിറ്റര്‍. ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ നല്കിയ അവസാന സമയവും കഴിഞ്ഞതോടെ നിലപാടില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നതോടെയാണ് ട്വിറ്റര്‍ അയഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍...
കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619,...
കെ.എസ്.ആർ.ടി.സി.യിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു .ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു...
സംസ്ഥാനത്ത് കാലവർഷം വെള്ളിയാഴ്ചമുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്...
രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിന് സുരക്ഷ വർധിപ്പിച്ച് സർക്കാർ. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സുരക്ഷ ശക്തമാക്കി. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ആണ് ചുമതല ഏറ്റെടുത്തത്. ഭീഷണിയുണ്ടെന്നും സുരക്ഷ...
ഇന്ധന വില വർദ്ധനവിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി സ്പീക്കർ നിഷേധിച്ചു. ഖജനാവിലേക്ക് പണം കണ്ടെത്താൻ ഉള്ള മികച്ച മാർഗം ആയി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻ...
കേരളത്തിൽ കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ സാഹചര്യം വിശദീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി...
കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം....
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മലയാളം നാടന്‍ പാട്ടുകള്‍ പാടി തകര്‍ത്തു മുന്നേറുകയാണ് രണ്ടു പെണ്‍കുട്ടികള്‍. പാട്ട് പാടുന്നതിനു മുൻപായി ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് നിന്നാണ് തങ്ങള്‍ വരുന്നതെന്നും ഇന്ന് കുറച്ച് മലയാളം പാട്ടുകളാണ്...
കൊടക്കര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിൻ തുടങ്ങി. ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനും പൊലീസിനുമൊപ്പം മാദ്ധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തിയാണ് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്നത്. നേരത്തെ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി...
കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകർത്താ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകര്‍ക്കും ആയമാർക്കും 07.02.2012 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ സർക്കാർ ഓണറേറിയം നല്‍കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. സർക്കാരിന്റെ...
വാക്സീൻ നയത്തിന്റെ പുതുക്കിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സ്വകാര്യ...
ഒരു കോടി വാക്സിൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ...
ക്ലബ് ഹൗസ് എന്ന ആപ്പില്‍ ആക്ടീവാവുകയാണ് മലയാളികള്‍. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആപ്പില്‍ ദിവസേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികളെല്ലാം ചര്‍ച്ചകളില്‍ അതിഥികളായി പങ്കെടുത്തിരുന്നു. അതേസമയം താരങ്ങളുടെ പേരിലുളള ഫേക്ക് ഐഡിയകളും ഈ...
ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയില്‍ കെ സുധാകരന് മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഇത് സംബന്ധിച്ച രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും.. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എല്‍.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട്...
സംസ്ഥാനത്തെ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 22ന് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. 8ആം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാള്‍ വളരെ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍...
കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് കോവിഡ്...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും ജാഗ്രതാ...
സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്കോര്‍ 92.56 ശതമാനം),...
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍...
വാക്സിൻ സംഭരണത്തിലും വിതരണത്തിലും നിലവിലുള്ള നയം മാറ്റാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംഭരണത്തിലേയും വിതരണത്തിലേയും അപാകതകൾ ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സിൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സിൻ്റെ വിലയും...
രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡില്‍ ആണെന്നു പഠനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്സില്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. കൊറോണ...
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഒരു മിടുക്കി കുട്ടി. സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ച...
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. പത്തിന് രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.ദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും...