Connect with us

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു

Kerala

Published

on

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.

അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ