കേരളം
കൊച്ചിയില്‍ മതിലിടിഞ്ഞ് വീണു; രണ്ടുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം
കലൂരില്‍ മതിലിടിഞ്ഞു വീണു രണ്ടുപേര്‍ കുടുങ്ങി. കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതില് ഇടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. ഒരാള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത് എന്നാണ് സൂചന. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement