Connect with us

Kerala

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ പൊലീസ്

kerala police

എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്തെത്തി.

പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്‍റെ ആദ്യ ശ്രമം.ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം.

Read Also:  ന്യൂനമര്‍ദ്ദം തീവ്രമാകും; സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിഥി തൊഴിലാളികൾക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏർപ്പെടുത്തും. അടുത്തിടെ പെൺകുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാൻ പൊലീസ്.

Read Also:  മത്തങ്ങ‌ വിത്തിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 11 29T205455.587 Untitled design 2023 11 29T205455.587
Kerala6 hours ago

കല്ലടി എംഇഎസ് കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ആറ് പേര്‍ക്ക് പരിക്ക്

Untitled design 2023 11 29T194927.940 Untitled design 2023 11 29T194927.940
Kerala7 hours ago

മുൻ എസ്എഫ്ഐ നേതാവിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദം: പ്രിൻസിപ്പലിനും ആറ് അധ്യാപകർക്കുമെതിരെ നടപടി

20231129 104026.jpg 20231129 104026.jpg
Kerala7 hours ago

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Screenshot 2023 10 31 190145 Screenshot 2023 10 31 190145
Kerala8 hours ago

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Untitled design 2023 11 29T180116.835 Untitled design 2023 11 29T180116.835
Kerala9 hours ago

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

Untitled design (10) Untitled design (10)
Kerala9 hours ago

കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് : ഡിസംബര്‍ രണ്ടിന് റീ കൗണ്ടിങ്ങ്

sabarimala 12 sabarimala 12
Kerala10 hours ago

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Untitled design (5) Untitled design (5)
Kerala11 hours ago

കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം ; വൈദ്യുതി വേലിയുമായി വനംവകുപ്പ്

Untitled design (2) Untitled design (2)
Kerala12 hours ago

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട ; എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം

CUSAT 3 CUSAT 3
Kerala13 hours ago

കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; സംഘാടനത്തിലെ പിഴവെന്ന് കണ്ടെത്തൽ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ