Connect with us

കേരളം

ഇന്ധനവിലക്കൊപ്പം ടയര്‍ വിലയും ഉയരുന്നു

Published

on

447

ഇന്ധന വില കുതിച്ചതോടൊപ്പം ടയര്‍ വിലയും വര്‍ധിച്ചതോടെ ട്രക്കുകളുടെ വാടക കൂട്ടി ഉടമകള്‍. ട്രക്ക് വാടകയില്‍ ആറ്​ ആഴ്ചകൊണ്ട്​ 13% വര്‍ധനയാണുണ്ടായത്​. ടയര്‍ കമ്ബനികള്‍ ഡിസ്കൗണ്ട് പിന്‍വലിച്ചതിനാല്‍ ഒരു ജോഡി ടയറുകള്‍ വാങ്ങുന്നതിന് ഇപ്പോള്‍ 3,000-3,500 രൂപ അധികം നല്‍കേണ്ടിവരുന്നതായും ട്രക്ക്​ ഉടമകള്‍ പറയുന്നു.

ജനുവരി മുതല്‍ ഫെബ്രുവരി 16 വരെ ട്രങ്ക് റൂട്ടുകളിലെ ട്രക്ക് വാടക 12-13 ശതമാനം വര്‍ധിച്ചതായി ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച്‌ & ട്രെയിനിങിലെ (ഐ‌എഫ്‌ടി‌ആര്‍‌ടി) സീനിയര്‍ ഫെലോയും കോര്‍ഡിനേറ്ററുമായ എസ്.പി.സിങ്​ പ്രമുഖ ദേശീയ മാധ്യമത്തോട് ​ പറഞ്ഞു.ഈ വര്‍ധനവിന്‍റെ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്​ ഉണ്ടായതെന്നും സിങ് പറഞ്ഞു.

‘ശൈത്യകാലമായതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും കൂടുതല്‍ ദൂരേക്ക്​ എത്തിക്കേണ്ടിവരുന്നുണ്ട്​. കാര്‍ഷിക ഉല്‍‌പാദന മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.‌എം‌.സി)കളിലേക്കുള്ള യാത്രയില്‍ 30-40 ശതമാനം വര്‍ധനയുണ്ടായി .ഓട്ടോമൊബൈല്‍ കമ്ബനികള്‍ ഉള്‍പ്പടെ ഉള്ളവരില്‍ നിന്ന്​ ചരക്ക് നീക്കം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ വാടക വര്‍ധിപ്പിക്കാതെ നിവൃത്തിയില്ല’ -സിങ് പറഞ്ഞു.
. ഉപഭോക്​തൃ ചരക്ക് 5-6 ശതമാനവും സിമന്‍റ് സ്റ്റീല്‍ 5-10 ശതമാനവും വര്‍ധിച്ചിട്ടുണ്ട്​.

ഡല്‍ഹി-മുംബൈ-ദില്ലി ട്രങ്ക് റൂട്ട് നിരക്ക് 2019 ജനുവരി-ഡിസംബര്‍ മാസങ്ങളില്‍ ശരാശരി 86,400 രൂപയില്‍ നിന്ന് 2021 ജനുവരി 1 വരെ 1,18,200 രൂപയായും ഫെബ്രുവരി 1 ന് 1,25,300 രൂപയായും ഉയര്‍ന്നു. ഇത്​ ഫെബ്രുവരി 16 ന് 1,31,000 രൂപയായി.

ഡല്‍ഹി -ചെന്നൈ-ദില്ലി റൂട്ട് 2019 ജനുവരി-ഡിസംബര്‍ മാസങ്ങളില്‍ ശരാശരി 1,17,900 രൂപയില്‍ നിന്ന് 2021 ജനുവരി ഒന്നിന് 1,27,700 രൂപയായും ഫെബ്രുവരി 1 ന് 1,37,900 രൂപയിലും ഫെബ്രുവരി 16 ആയപ്പോള്‍ 1,44,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്​.

The post ഇന്ധനവിലക്കൊപ്പം ടയര്‍ വിലയും കൂടി; ട്രക്കുകളുടെ വാടക വര്‍ധിപ്പിച്ച്‌​ ഉടമകള്‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ