കേരളം
റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സമയത്തില്‍ മാറ്റം; നാളെയും മറ്റന്നാളും മൂന്ന് മണിവരെ മാത്രം
റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ നാളെയും മറ്റന്നാളും മാറ്റം.
രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറാഴ്ചയായതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement