തൊഴിലവസരങ്ങൾ
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകഒഴിവുകള്‍
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്ബര്‍-2 ല്‍ അധ്യാപകരുടെ ഒഴിവുണ്ട്. പി ജി ടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് വിഷയങ്ങളിലും ടിജിടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ് വഭാഗത്തിലും കലാവിദ്യാഭ്യാസം, പ്രൈമറി ടീച്ചര്‍, കമ്ബ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍, നഴ്സ്, മലയാളഭാഷാ അധ്യാപകന്‍ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍.
പിജിടി, ടിജിടി വഭാഗത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 9.30നും മറ്റു വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23ന് രാവിലെ 9.30നും ഓഫീസില്‍ നടക്കും. ഫോണ്‍: 04994 256788. വെബ്സൈറ്റ് : https://no2kasragod.kvs.ac.in/
The post കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകഒഴിവുകള്‍