Connect with us

കേരളം

തിരുവനന്തപുരം ജില്ലയിൽ 174 തദ്ദേശസ്ഥാപന വാർഡുകളിൽ കർശന ലോക്ക് ഡൗൺ

Published

on

lockdown 1

കോവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇവ തുറക്കാം.

കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന വാർഡുകൾ

(തദ്ദേശ സ്ഥാപനത്തിന്റെ പേര് – വാർഡുകൾ എന്ന ക്രമത്തിൽ)

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി – 4, 5, 10

നെടുമങ്ങാട് മുനിസിപ്പാലിറ്റി – 07-നഗരിക്കുന്ന്, 13-പുലിപ്പാറ, 15-മുഖവൂർ, 19-വലിയമല, 20-തറട്ട, 22-പടവള്ളിക്കോണം, 23-കണ്ണാറംകോട്, 25-മഞ്ച, 28-മാർക്കറ്റ്, 31-കൊപ്പം, 36-ചിറയ്ക്കണി..

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി – 17

വർക്കല മുനിസിപ്പാലിറ്റി – 14, 22, 3, 8

അണ്ടൂർക്കോണം പഞ്ചായത്ത് – 5

അരുവിക്കര പഞ്ചായത്ത് – 8, 5, 15, 6

ആര്യനാട് പഞ്ചായത്ത് – 3, 2

ആര്യങ്കോട് പഞ്ചായത്ത് – 13

അഴൂർ പഞ്ചായത്ത് – 14, 11

ബാലരാമപുരം പഞ്ചായത്ത് – 10

ചെമ്മരുതി പഞ്ചായത്ത് – 2, 14, 8, 3, 15, 18, 1, 5, 16, 7

ചെറുന്നിയൂർ പഞ്ചായത്ത് – 2, 13

ചിറയിൻകീഴ് പഞ്ചായത്ത് – 13, 9, 16

ഇടവ പഞ്ചായത്ത് – 7, 13, 10

ഇലകമൺ പഞ്ചായത്ത് – 7

കടയ്ക്കാവൂർ പഞ്ചായത്ത് – 5

കഠിനംകുളം പഞ്ചായത്ത് – 4, 15

കല്ലറ പഞ്ചായത്ത് – 3, 13, 15, 4, 1

കള്ളിക്കാട് പഞ്ചായത്ത് – 5, 2, 7

കരകുളം പഞ്ചായത്ത് – 18

കരവാരം പഞ്ചായത്ത് 10, 17, 1, 9

കാട്ടാക്കട പഞ്ചായത്ത് – 20

കിളിമാനൂർ പഞ്ചായത്ത് 1, 15, 6

കിഴുവിലം പഞ്ചായത്ത് – 11

കുന്നത്തുകാൽ പഞ്ചായത്ത് – 2

കുറ്റിച്ചൽ പഞ്ചായത്ത് 14, 12, 13, 4

മടവൂർ പഞ്ചായത്ത് 6, 3, 9, 2, 7, 5, 15, 13, 14, 1, 12

മലയിൻകീഴ് പഞ്ചായത്ത് – 20

മണമ്പൂർ പഞ്ചായത്ത് – 2, 7, 9, 10, 8, 6, 3

മംഗലപുരം പഞ്ചായത്ത് 11, 13, 8, 19

മാണിക്കൽ പഞ്ചായത്ത് – 1

മാറനല്ലൂർ പഞ്ചായത്ത് – 16

മുദാക്കൽ പഞ്ചായത്ത് – 19, 10, 14

നഗരൂർ പഞ്ചായത്ത് – 16, 8, 5

നന്ദിയോട് പഞ്ചായത്ത് – 8, 11, 7

നാവായിക്കുളം പഞ്ചായത്ത് 22, 1, 7, 21, 19

നെടുമങ്ങാട് പഞ്ചായത്ത് – 22

ഒറ്റശേഖരമംഗലം പഞ്ചായത്ത് – 13, 8

ഒറ്റൂർ പഞ്ചായത്ത് – 11

പള്ളിക്കൽ പഞ്ചായത്ത് – 10

പനവൂർ പഞ്ചായത്ത് 1, 5, 10

പാങ്ങോട് പഞ്ചായത്ത് – 8

പഴയകുന്നുമ്മേൽ പഞ്ചായത്ത് – 17, 14

പെരിങ്ങമ്മല പഞ്ചായത്ത് – 14, 8, 12, 4

പൂവച്ചൽ പഞ്ചായത്ത് – 1

പുളിമാത്ത് പഞ്ചായത്ത് – 15, 19, 14, 8, 17, 10, 4, 6, 7, 3, 16

പുല്ലമ്പാറ പഞ്ചായത്ത് – 1, 10, 4

തൊളിക്കോട് പഞ്ചായത്ത് – 2, 7, 6, 5

ഉഴമലയ്ക്കൽ പഞ്ചായത്ത് – 8, 11, 3

വക്കം പഞ്ചായത്ത് – 4, 1, 7, 5

വാമനപുരം പഞ്ചായത്ത് – 11, 1, 14, 12, 2

വെള്ളനാട് പഞ്ചായത്ത് – 10, 16, 8

വെമ്പായം പഞ്ചായത്ത് – 16, 2

വെട്ടൂർ പഞ്ചായത്ത് – 8, 10

വിതുര പഞ്ചായത്ത് – 4, 1, 8, 6, 14, 2, 17

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ