Connect with us

കേരളം

ബുദ്ധിയില്ലാത്തപ്പോള്‍ എസ് എഫ് ഐ, കുറച്ച്‌ ബുദ്ധി വച്ചപ്പോള്‍ കെ എസ് യു, പിന്നെ എ ബി വി പി, ഇപ്പോള്‍ ട്വന്റി ട്വന്റി; ജയരാജന് മറുപടിയുമായി ശ്രീനിവാസന്‍

Published

on

6bf4511dc2c521dacf62238e8aff02e07ba0270606743c0dabae9ddc85200c7e

തനിക്കെതിരെയുള്ള പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച്‌ ബുദ്ധിവച്ചപ്പോള്‍ കെ എസ് യുവിലേക്കും എ ബി വി പിയിലേക്കും മാറിയെന്നും, ഇപ്പോള്‍ ട്വന്റി ട്വന്റിക്കാരനായെന്നും തോന്നിയാല്‍ ഇവിടെ നിന്നും മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാമെന്നും, ഇതെല്ലാം താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിക്ക് പിന്തുണയറിയിച്ച്‌ കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
കേരളം ട്വന്റി ട്വന്റി മാതൃകയാക്കണമെന്നും, സംസ്ഥാനത്താകെ സജീവമായാല്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ ശ്രീനിവാസനെ വിമര്‍ശിച്ചുകൊണ്ട് പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ശ്രീനിവാസന്‍ കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ലെന്നും, ചാഞ്ചാട്ടക്കാരനാണെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

internal committee.jpeg internal committee.jpeg
കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ