Connect with us

കേരളം

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ തുടരണം

Published

on

Students e1609221760105

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കില്ല. കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്.

ക്ലാസുകൾ ആരംഭിക്കുന്നത്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ എന്നിവയുടെ തിയതികളിൽ പുതിയ സർക്കാർ തീരുമാനമെടുക്കും. നിലവിൽ കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുമ്പോൾ ട്യൂഷൻ സെന്ററുകൾ പോലും പ്രവർത്തിക്കരുത് എന്ന കർശന നിർ
ദേശമാണുള്ളത്.

ഓൺലൈൻ ക്ലാസുകൾക്ക് ഉപയോ​ഗിക്കാനുള്ള പാഠഭാ​ഗങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിൽ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളിൽ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ഇനിയും പൂർത്തിയാനാവുണ്ട്. പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല.

വിക്ടേഴ്സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോ​ഗിച്ചുള്ള പഠന രീതി തുടരും. കൊവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തിൽ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോ​ഗ്യ വകുപ്പ് പറയുന്നത്. പുതിയ സർക്കാർ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ