കേരളം
എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുർബാന തർക്കത്തിൽ ഇടപെട്ട് മാർപ്പാപ്പ
എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുർബാന തർക്കത്തിൽ ഇടപെട്ട് മാർപ്പാപ്പ. വിഷയം പഠിച്ച് പരിഹരിക്കാൻ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം ആർച്ചുബിഷപ്പ് സിറിൽ വാസിൽ ഓഗസ്റ്റ് നാലിന് എറണാകുളത്തെത്തും.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement