കേരളം
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; 77.5 ലക്ഷം രൂപ പിടികൂടി
പാലക്കാട് പുതുശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടി.
പണം കടത്താന്‍ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി മനോജ് കസ്റ്റഡിയിലായി. കോയമ്പത്തൂരില്‍ നിന്ന് ഇരുചക്ര വാഹനം വഴി തൃശൂരിലേക്ക് പണം കടത്താനാണ് ഇയാള്‍ ശ്രമിച്ചത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement