കേരളം
വയനാട്ടിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു; 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാൻ കുട്ടി(65)യാണ് മരിച്ചത്.
പതിനെട്ടോളം തൊഴിലാളികൾക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement