കേരളം
കോഴിക്കോട്ട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ചു; മൂന്ന് മരണം
കോഴിക്കോട്ട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്നുമരണം. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
പുറക്കാട്ടിരിയിലാണ് സംഭവം. വാന്‍ ഡ്രൈവറും കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement