കേരളം
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 280 രൂപയും ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയും. ഒരു ഗ്രാം സ്വര്‍ണത്തിന് 4,490 രൂപയാണ് ഇന്നത്തെ വില.
പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. ജനുവരി രണ്ടിനും വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് 280 രൂപ വീണ്ടും കുറഞ്ഞത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement