കേരളം
സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു : ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഇന്നലെ 46,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
ഗ്രാമിന് ഇന്ന് 60 രൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഗ്രാമിന്റെ വില. 13ന് രേഖപ്പെടുത്തിയ 44,360 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് ശേഷം സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് ഇന്നലെ വരെ കണ്ടത്.
16 ദിവസത്തിനിടെ 2000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ആഴ്ചകള്‍ക്ക് ശേഷം സ്വര്‍ണവില താഴ്ന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement