കേരളം
സംസ്ഥാനത്ത് സ്വർണവില കൂടി |Gold Price Today
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ അപ്രതീക്ഷിത വർദ്ധന. ഇന്നലെ പവന് കുറഞ്ഞ 320 രൂപ അതേപോലെതന്നെ കൂടി ഇന്ന് 44,480 രൂപയിലാണ് വ്യാപാരം ആരംഭിക്കുന്നത്. ഗ്രാമിന് 40 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വില ഇനിയും കുറയും എന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തി കൊണ്ടാണ് ഇന്നത്തെ സ്വർണ്ണവിലയിലുള്ള വർധന.
2023 ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ഈ മാസം രണ്ടിന് 44800 രൂപയായിരുന്നു സ്വര്‍ണവില. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അതായിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു.ഇടയ്ക്ക് നേരിയ വിലക്കയറ്റവും പ്രകടമായി.