Connect with us

സാമ്പത്തികം

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ലോട്ടറി ഫലം

Published

on

Screenshot 20240518 155737 Opera.jpg

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് KG 110135 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. KA 601154 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് 3 മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read:  സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 ലക്ഷം] KG 110135 (PAYYANNUR)

സമാശ്വാസ സമ്മാനം [8000 രൂപ]

KA 110135 KB 110135
KC 110135 KD 110135
KE 110135 KF 110135
KH 110135 KJ 110135
KK 110135 KL 110135 KM 110135

രണ്ടാം സമ്മാനം [5 ലക്ഷം]

KK 289360 (CHITTUR)

മൂന്നാം സമ്മാനം [1 ലക്ഷം]

KA 542240
KB 291966
KC 144159
KD 441323
KE 581419
KF 769708
KG 909688
KH 230226
KJ 269512
KK 943462
KL 562808
KM 488195

Also Read:  80 ലക്ഷം നേടിയ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം

നാലാം സമ്മാനം [5,000 രൂപ]

0744 2067 2282 3212 3562 3776 3958 4054 4736 5075 5151 5449 5508 6622 6680 9045 9694 9946

അഞ്ചാം സമ്മാനം [2,000 രൂപ]

1341 2165 3057 5881 5942 6371 8003 8434 9425 9828

ആറാം സമ്മാനം [1,000 രൂപ]

0347 0804 1435 3073 3450 3730 4114 4432 4929 5076 6426 8159 9009 9742

ഏഴാം സമ്മാനം [500 രൂപ]

0032 0120 0273 0319 0686 0732 0787 1016 1020 1081 1211 1221 1507 1736 1936 1987 2010 2099 2235 2349 2424 2479 2483 2631 2698 2872 3004 3222 3397 3890 4079 4349 4390 4417 4427 4457 4481 4589 4859 5052 5200 5243 5307 5696 5729 5744 5760 5928 5985 6258 6356 6445 6518 6630 6777 6793 6907 7307 7379 7440 7855 7899 7933 7973 7980 8197 8495 8497 8689 8703 8748 8759 8992 9057 9059 9122 9204 9248 9602 9839

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240720 090314.jpg 20240720 090314.jpg
കേരളം11 mins ago

മഴ അവധിക്ക് വേണ്ടി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ജില്ലാ കലക്ടർ

IMG 20240720 WA0051.jpg IMG 20240720 WA0051.jpg
കേരളം28 mins ago

കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

20240719 200817.jpg 20240719 200817.jpg
കേരളം13 hours ago

ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെയും മാലിന്യനിക്ഷേപം; 45090 രൂപ പിഴ ഇടാക്കി നഗരസഭ

arif Muhammad gov.jpeg arif Muhammad gov.jpeg
കേരളം16 hours ago

ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ

govt stamp.jpeg govt stamp.jpeg
കേരളം16 hours ago

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

IMG 20240719 WA0040.jpg IMG 20240719 WA0040.jpg
കേരളം20 hours ago

ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; കേരള പോലീസ് മുന്നറിയിപ്പ്

cyber fraud tvm.jpeg cyber fraud tvm.jpeg
കേരളം23 hours ago

6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ; തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു

arjun lorry accident arjun lorry accident
കേരളം24 hours ago

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ

rajeev chandrasekhar rajeev chandrasekhar
കേരളം24 hours ago

പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി

cholera tvm.jpeg cholera tvm.jpeg
കേരളം1 day ago

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

വിനോദം

പ്രവാസി വാർത്തകൾ