Connect with us

കേരളം

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവുബലി; ചടങ്ങുകൾ ഉച്ചവരെ

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവുബലി ആചരിച്ച് വിശ്വാസികൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും.

ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷവും കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. ഇത്തവണ വൻ ഒരുക്കങ്ങളാണ് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പടെ നടത്തിയത്.

വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രത്യേക നിർദേശം നൽകി. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

car fire.jpg car fire.jpg
കേരളം1 day ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Screenshot 20240609 101039 Opera.jpg Screenshot 20240609 101039 Opera.jpg
കേരളം1 day ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

loka kerala sabha 2024.jpeg loka kerala sabha 2024.jpeg
കേരളം2 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ksebbill.jpeg ksebbill.jpeg
കേരളം2 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

Screenshot 20240608 092125 Opera.jpg Screenshot 20240608 092125 Opera.jpg
കേരളം2 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

20240607 110436.jpg 20240607 110436.jpg
കേരളം3 days ago

ട്വന്റി ഫോർ റിപ്പോർട്ടർ റൂബിൻലാലിന് ജാമ്യം

20240607 092741.jpg 20240607 092741.jpg
കേരളം3 days ago

സുരേഷ് ഗോപിയുടെ വിജയം; നിമിഷ സജയനെതിരെ സൈബറാക്രമണം

trollingban.jpeg trollingban.jpeg
കേരളം3 days ago

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

Kmja624.jpg Kmja624.jpg
കേരളം4 days ago

കുരുന്നുകള്‍ക്ക് സ്നേഹ സമ്മാനവുമായി കേരള പത്രപ്രവർത്തക അസോസ്സിയേഷൻ

schoolgoing.jpeg schoolgoing.jpeg
കേരളം4 days ago

സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയനദിനം

വിനോദം

പ്രവാസി വാർത്തകൾ