Connect with us

കേരളം

പ്രാദേശിക പത്രപ്രവർത്തകർക്ക് കൈത്താങ്ങ്; മന്ത്രി വി എൻ വാസവന് നിവേദനം നൽകി കേരള പത്രപ്രവർത്തക അസോസിയേഷൻ

Untitled design 2021 07 31T201148.767

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്റെ നിവേദനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ.വാസവാന് കൈമാറി.

അസോസിയേഷൻ അംഗവും ഇടത് പക്ഷ വക്താവുമായ റെജി ലൂക്കോസിന്റെ സാന്നിധ്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ് കുര്യനാട് , ബൈലോൺ എബ്രഹാം, കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ അരുൺ തങ്കപ്പൻ, അജേഷ് ജോൺ, ജോജി കടപ്പൂർ എന്നിവരും ചേർന്നാണ് നിവേദനം മന്ത്രിക്ക് കൈമാറിയത്.

അസോസിയേഷൻ ഉന്നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ചാനൽ ചർച്ചകളിലെ ഇടത് വക്താവും, കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദ്യകാല അംഗവുമായ റെജി ലുക്കോസ് ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പ്രാദേശിക പത്ര പ്രവർത്തകരുടെ പ്രശ്ന പരിഹാരത്തിന് എന്നും കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ