കേരളം
കനത്തമഴ: കോഴിക്കോട് മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം
കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ. വനത്തിനുള്ളില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
കൂടരഞ്ഞി, തിരുവമ്പാടി, ആനക്കാംപൊയില്‍, മഞ്ഞക്കടവ് ഭാഗങ്ങളിലാണ് പുഴയില്‍ മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement