Connect with us

കേരളം

വേനല്‍ച്ചൂട് കടുത്തു; പഴം വിപണിയില്‍ വില്‍പന പൊടിപൊടിക്കുന്നു,

Published

on

99b33c09a5c18d67a5b8a0168ebe84cce4d5ff19eaf8319a5e2a236fc7e2a952

വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്‍പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്‍പനയില്‍ കാര്യമായ ഉണര്‍വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും.

ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം, 220 രൂപയാണു കിലോവില. തുര്‍ക്കിയില്‍ നിന്നെത്തുന്ന റെഡ് ആപ്പിള്‍ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തം കശ്മീര്‍ ആപ്പിള്‍ 180 രൂപയ്ക്കും ലഭിക്കും. നാഗ്പൂര്‍ ഓറഞ്ചിന് പക്ഷേ വില അല്‍പം കൂടി, കിലോയ്ക്ക് 80 രൂപയായി. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിലുണ്ട്, കിലോവില 140 രൂപ.

മുന്തിരി വിപണിയില്‍ കുരുവില്ലാത്ത കറുത്ത മുന്തിരി ശരത്തിന് ആണ് ഏറ്റവും പ്രിയം, 140 രൂപയാണ് വില. കുരുവില്ലാത്ത പച്ച മുന്തിരി സോന 100 രൂപ, റോസ് മുന്തിരി 80 രൂപ, ജ്യൂസ് മുന്തിരി- 60 രൂപ എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. മാമ്ബഴ മധുരവും വിപണിയില്‍ നിറഞ്ഞു തുടങ്ങി. പാലക്കാട് നിന്നെത്തുന്ന മൂവാണ്ടന്‍ മാമ്ബഴമാണ് കൂടുതലും. 80 രൂപയാണ് കിലോവില.

സിന്ദൂരം 100, സപ്പോട്ട-120, നീലം 100 എന്നിങ്ങനെയാണ് മറ്റ് മാമ്ബഴങ്ങളുടെ വില. മാതളം-200, തണ്ണിമത്തന്‍-20, കിരണ്‍ മത്തന്‍-25, പേരയ്ക്ക-80, ഓമയ്ക്ക-40, വാഴക്കുളം പൈനാപ്പിള്‍-40, പൈനാപ്പിള്‍ ചെറിയ ഇനം-30, ഷമാം-60 എന്നിങ്ങനെയാണ് മറ്റിനം പഴവര്‍ഗങ്ങളുടെ വില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം15 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം15 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ