Connect with us

കേരളം

പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തല്‍; വെട്ടിച്ചത് കോടികള്‍

Screenshot 2023 10 09 155038

കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്. സഹകരണ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ പ്രസിഡണ്ട് ജി അജയകുമാറും സെക്രട്ടറിയും കോടികൾ വെട്ടിച്ചെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. സഹകരണ ജോയിൻറ് രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പരിധിയാക്കി 2016ൽ പ്രവർത്തനം തുടങ്ങിയതാണ് പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘം. ഉമ്മൻചാണ്ടി സർക്കാറിന്റെ അവസാനകാലത്ത് തുടങ്ങിയ സഹകരണ സംഘത്തിൽ അഞ്ചു വർഷത്തിനുള്ളിൽ നടന്നത് 5,72,21,314 രൂപയുടെ തട്ടിപ്പാണ്. സംഘത്തിൽ അനധികൃത നിയമനങ്ങൾ നടത്തിയതായും സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read:  സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

സഹകരണ രജിസ്ട്രാറുടെ സർക്കുലർ ലംഘിച്ച് നിക്ഷേപങ്ങൾക്ക് വൻ തുകപലിശ നൽകി സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. പ്രസിഡണ്ടും സെക്രട്ടറിയും തോളോട് തോൾ ചേർന്ന് പണം അപഹരിച്ചെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read:  'മതസ്പർധ വളർത്താൻ ശ്രമിച്ചു'; വി പി സുഹറയ്ക്കെതിരെ പരാതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം26 mins ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം3 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം7 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം7 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ