Connect with us

കേരളം

ഇറ്റലിയിലെ അടുക്കളയിലും കേരളം ചര്‍ച്ചയാണ്; ഐ എന്‍ എല്‍ നേതാവിന്റെ അബദ്ധ പ്രസംഗം

Published

on

9fc3bbe712eb419486d979e9c5826291087e71a04da084bc2087a9d992dd0782

എല്‍.ഡി.എഫിന്റെ വികസന മുന്നേ‌റ്റ ജാഥയില്‍ ഐ.എന്‍.എല്‍ നേതാവിന്റെ അബദ്ധം നിറഞ്ഞ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പ്രസംഗത്തില്‍ പറഞ്ഞ പല വസ്‌തുതകളിലും കണക്കുകളിലും വൈരുദ്ധ്യമുണ്ട്.

ഇറ്റലിയില്‍ നിന്നുള‌ള ഒരു മാദ്ധ്യമ പ്രവര്‍ത്തകയോട് സോണിയാ ഗാന്ധിയെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ കേട്ടിട്ടുണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍ അവരുടെ മക്കളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കേട്ടിട്ടുപോലുമില്ലെന്ന് ഉത്തരം കിട്ടി. കൊവിഡ് സമയമായിട്ടും മാദ്ധ്യമപ്രവര്‍ത്തക കേരളത്തിലേക്ക് വന്നത് പിണറായി വിജയനെ ഇഷ്‌ടപ്പെടുന്നതുകൊണ്ടാണ്. ഇറ്റലിയില്‍ അടുക്കളയില്‍ പോലും കേരളത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ലോക കമ്മ്യൂണിസ്‌റ്റ് നേതാക്കളില്‍ മികച്ചത് പിണറായിയാണെന്ന് ഇറ്റലിയിലെ പ്രസിദ്ധീകരണങ്ങളില്‍ വരെ നിറയുന്നതായും കാസീം ഇരിക്കൂര്‍ യോഗത്തില്‍ പ്രസംഗിച്ചു

പിന്നീട് നിപ്പയെ കുറിച്ച്‌ പറയവെ കാസീം ഇരിക്കൂര്‍ പറഞ്ഞത് രോഗം ബാധിച്ച്‌ ഉത്തരാഫ്രിക്കയില്‍ ഒരുമാസത്തില്‍ 12,000 പേര്‍ മരിച്ചു എന്നാല്‍ കേരളത്തില്‍ വെറും 36 പേര്‍ മാത്രമേ മരിച്ചുള‌ളു എന്നാണ്. കേരളത്തില്‍ നിപ്പ ബാധിച്ച്‌ 17പേരാണ് മരിച്ചത്. മാത്രമല്ല ഉത്തരാഫ്രിക്കയില്‍ ഇങ്ങനെ രോഗം പൊട്ടിപ്പുറപ്പെട്ടെന്നതിന് യാതൊരു അറിവുമില്ല. എന്തായാലും ഐഎന്‍എല്‍ നേതാവിന് പ‌റ്റിയ അബദ്ധം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ