കേരളം
ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ. ജെഎസ് ഷിജുഖാനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വി അനൂപിനെയും ട്രഷററായി വിഎസ് ശ്യാമയേയും തെരഞ്ഞെടുത്തു.
നിലവിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കൂടിയാണ് ഷിജുഖാൻ. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായിരുന്നു ഷിജുഖാൻ.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് നേരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, സിപിഐഎം ഷിജുഖാന് പിന്തുണ നൽകിയിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement