ആരോഗ്യം
അമിതവണ്ണം ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുമോ ? വിശദാംശങ്ങൾ അറിയാം
![Screenshot 2024 03 07 202902](https://citizenkerala.com/wp-content/uploads/2024/03/Screenshot-2024-03-07-202902.jpg)
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്കറിയാം. അമിതഭാരം ഗർഭിണിയാകാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടോ? അമിതഭാരം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്താമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അമിതവണ്ണം ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൂനെയിലെ ഖരാഡിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഒബ്‌സ്റ്റട്രീഷ്യൻ ഡോ. സുശ്രുത മൊകദം പറഞ്ഞു.