Connect with us

കേരളം

ക​രി​പ്പൂ​ർ വി​മാ​നാ​പ​കടം: പ​രി​ക്കേ​റ്റ ര​ണ്ടു​വ​യ​സു​കാ​രി​ക്ക് 1.51 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം

Published

on

53

കൊ​ച്ചി ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​വ​യ​സു​കാ​രി​ക്ക് 1.51 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന് നാ​ഷ​ണ​ൽ ഏ​വി​യേ​ഷ​ൻ ക​മ്പ​നി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ്.

വിമാന ക​മ്പ​നി ഹൈ​ക്കോ​ട​തി​യെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്തെ ഷ​റ​ഫു​ദ്ദീ​ന്‍റെ മ​ക​ൾ​ക്കാ​ണ് ഈ ​തു​ക ല​ഭി​ക്കു​ന്ന​ത്. തു​ക എ​ത്ര​യും വേ​ഗം ന​ൽ​കാ​ൻ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷ് നി​ർ​ദേ​ശി​ച്ചു.

ഷ​റ​ഫു​ദ്ദീ​ന്‍റെ ഭാ​ര്യ ആ​മി​ന, മ​ക​ൾ, ഷ​റ​ഫു​ദ്ദീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രാ​ണ് ഉ​യ​ർ​ന്ന ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ