കേരളം
വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; 209 രൂപയുടെ വര്‍ധന
വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്.
പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.
കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement