കേരളം
ദിവസേനയുള്ള വാര്‍ത്താ സമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്
ദിവസേനയുള്ള വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനം പെരുമാറ്റച്ചട്ട നിയമ പ്രകാരം സാധ്യമല്ലന്നും അതേസമയം, സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കിയുള്ള വാര്‍ത്താ സമ്മേളനത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement