Connect with us

ദേശീയം

സ്ലീപ്പിങ് മോഡിലെ വിക്രം ലാൻഡറിന്റെ ചിത്രമെടുത്ത് ചന്ദ്രയാൻ 2 ഓർബിറ്റർ; പങ്കുവെച്ച് ഐഎസ്ആർഒ

Published

on

Screenshot 2023 09 09 175608

സ്ലീപ്പിങ് മോഡിൽ പ്രവേശിച്ച വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ട് ഓർബിറ്റർ. ചന്ദ്രയാൻ-2 ഓർബിറ്ററിൽ ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSR) എന്ന ഉപകരണം പകർത്തിയ ചിത്രമാണ് ഐഎസ്ആർഒ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സെപ്തംബർ ആറിനാണ് ചിത്രം പകർത്തിയത്.

ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡറിൻ്റെ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരുന്നെങ്കിലും അതിന്റെ ഓർബിറ്റർ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ചന്ദ്രയാൻ 3 ദൗത്യത്തിൽ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ ഓർബിറ്ററാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിക്രം ലാൻഡർ സ്ലീപ്പിങ് മോഡിലായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്. ലാൻഡറിനും റോവറിനും ചന്ദ്രനിലെ ഒരു പകൽക്കാലമാണ് ആയുസ്. അതായത് ഭൂമിയിലെ 14 ദിവസം. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കുന്നതിനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. ഈ മാസം 22ന് വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ലാൻഡിങ് പോയിന്റില്‍ നിന്ന് 40 സെന്റിമീറ്റര്‍ അകലെ നിന്നാണ് ലാന്‍ഡര്‍ നിദ്രയിലേക്ക് പോയത്.

Also Read:  സഹോദരിമാരെ കൊലപ്പെടുത്തിയ രീതി ഭാവവ്യത്യാതമില്ലാതെ വിവരിച്ച് കവളപ്പാറ കൊലക്കേസിലെ പ്രതി മണികണ്ഠൻ

അതേസമയം ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 അയച്ച ചിത്രങ്ങൾ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പേടകത്തിലെ രണ്ട് പേലോഡുകൾ കാണാവുന്ന സെൽഫിക്കൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദിത്യ എടുത്തത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പ് (എസ് യു ഐ ടി) എന്നിവ ആദിത്യയുടെ സെൽഫിയിൽ കാണാം.

Also Read:  വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴപ്പെയ്ത്ത്, സുപ്രധാന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്!

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kozhikode medical college.jpg kozhikode medical college.jpg
കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ