13കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 55 കാരന് അറസ്റ്റില്‍. തളിപ്പറമ്ബിലായിരുന്നു സംഭവം. ചെവ്വാഴ്ച്ച ഉച്ചയ്ക്ക് വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ തളിയില്‍ സ്വദേശി കെ വി വിജയനെ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീന്. ഗള്‍ഫ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്റെ അഭിപ്രായം. നിലവിലെ ടീമിനൊപ്പം നിരവധി...
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് അത് ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത്. സൂപ്പര്‍ താരം വിരാട് കോലിയെ മറികടന്നാണ് സ്മിത്ത് രാഹുലിന്റെ പേര് പറഞ്ഞിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം...
ക്രിക്കറ്റില്‍ വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോഹ്ലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 11,000 റണ്‍സും പിന്നിട്ടു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ ഐ.സി.സിയുടെ ഒരു...
ഇംഗ്ലണ്ടിലെ 1.3 മില്ല്യണ്‍ കുട്ടികള്‍ക്ക് തന്റെ പോരാട്ടത്തിലൂടെ താരം ഭക്ഷണം നല്കി ശ്രദ്ദേയനായി ഇരുപത്തിരണ്ടുകാരനായ യുവ ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. വേനല്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്കുള്ള...
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരൻ (57) കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ഇയാൾ ചെന്നെ രാജീവ്ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. വൃക്കരോഗവും കടുത്ത...
ജര്‍മന്‍ ഫുട്ബോള്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ എട്ടാം തവണയും ബുണ്ടസ് ലിഗ കിരീടം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബയേണ്‍ കിരീടമണിഞ്ഞത്. ബയേണിന്റെ 29-ാം ബുണ്ടസ്...
ഇന്ത്യയിലെ ഇതിഹാസ ഫുട്ബോളര്മാരില് ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്). വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
സംസ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും ആരംഭിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പരിവഹൻ എന്ന വെബ്സെറ്റ്...
വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മന്ത്രിസഭാ യോഗം. ട്രൂ നാറ്റിന്റെ പരിശോധനാ ഫലം മതിയെന്നാണ് തീരുമാനം. വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന...
എറണാകുളത്തു നിന്നും അമ്പലവയലിലേക്ക് ടാക്സി കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് കൽപ്പറ്റ കടുത്ത വെള്ളാരംകുന്നിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ സവിത (31) , സഞ്ജയ് (19), എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്റ്റ അഗ്നി...
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ ട്വന്റിഫോറിനോട് പറഞ്ഞു....
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി ഇന്ത്യ. ആയുധവിന്യാസം നടത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍...
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അഭിഭാഷകന്...
ന്യൂഡല്‍ഹി ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍എസി) സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനകള്‍ക്കു നിര്‍ദേശം നല്കി. സേനകളുടെ അടിയന്തര ആവശ്യങ്ങളെ കുറിച്ച് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും അന്വേഷിച്ചു....
വയനാട്ടില്‍ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍(24) ആണ് മരിച്ചത്. വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മുളങ്കൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ്...
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ‘ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര...
ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി 11-ാം ദിവസമാണ് ഇന്ധന വില വർധിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് കൊച്ചിയിൽ ഒരു ലിറ്ററിന് 77 രൂപ 44 പൈസയും...
പാഠപുസ്തക വിതരണം വേഗത്തിൽ ആക്കുവാനും ഇനിയും ഓൺലൈൻ ക്ലാസിന് വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നിവേദനം ഡിഡിഇക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്...
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റു. ചെന്നെയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ അമ്മയ്ക്കും കുഞ്ഞിനും രോഗ ബാധ കണ്ടെത്തി. തൃശൂർ...
കൊവിഡിന് ഡെക്സാമെത്തസോണ്‍ എന്ന മരുന്ന് ഫലപ്രദമാണെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡോസ് കുറഞ്ഞ ഡെക്സാമെത്തസോണ്‍ മരണനിരക്ക് കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയെന്ന് യു.കെയിലെ വിദഗ്ധര്‍ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന...
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ...
കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം....
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മൂന്ന് സൈനിക...
കൊവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടര്‍ന്ന് കൊവിഡില്‍ നിന്ന് മുക്തി നേടി. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍...
വയനാട്ടില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ രോഗമുക്തി നേടി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25), ബത്തേരിയിലെ ഇതരസംസ്ഥാന തൊഴിലാളി (30)...
കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര് മുംബൈയില്‍ നിന്നും ഒരാള്‍ ഒഡിഷയില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 1,2. ചേവരമ്പലം...
അമ്മ മരിച്ചത് ആരേയും അറിയിക്കാതെ മൃതദേഹത്തിനരികിൽ 3 ദിവസം കാത്തിരുന്ന് മകൾ. പാലക്കാട് ചളവറയിലാണ് സംഭവം മരിച്ച അമ്മ ഉയിർത്തെഴുനേൽക്കുമെന്ന വിശ്വാസത്തിൽ മകൾ കാത്തിരുന്നത്. മകൾക്ക് മാനസിക രോഗം ഉള്ളതായി പൊലീസ്. പാലക്കാട് ചേർപ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ്...
കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയെട്ടുകാരനായ ഉദ്യോഗസ്ഥന് കടുത്ത ന്യൂമോണിയയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ്...
കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട്...
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് കെ എസ്യു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ രക്തസാക്ഷിയാണ് ദേവിക. സര്‍ക്കാര്‍ കുടുംബത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്യു സംസ്ഥാന...
കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. അതില്‍ മൂന്ന് പേരും മലയാളികളാണ്. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന...
കാണാതായ ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാകിസ്താൻ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഇന്ത്യൻ എംബസിയിലെ ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനും ആണ് ഇവരെന്നാണ് വിവരം. കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്താന്...
രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു....
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്....
പെരുമ്പാവൂരിലെ വീട്ടമ്മയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് വൈകുന്നേരം നടക്കും. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റുകൾക്ക് ശേഷം നാളെയാണ് സംസ്കാരം നടത്തുക. ബാങ്കിലെ ഗ്ലാസ് ഡോറിൽ ഇടിച്ചുവീണ വീട്ടമ്മ രക്തം...
93-ാം ഓസ്കർ പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന തിയതിയും...
അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്ന ആൺ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. വീട്ടിൽ നിന്ന് മാറി നിന്ന ശേഷം ആൺ സുഹൃത്തുക്കളെ വിളിച്ച് സഹായം തേടിയിരുന്നു. മരിച്ച...
ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് യുവാവ് വിധവയായ സ്ത്രീയുടെ തല വെട്ടിയെടുത്തു. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. ബുദ്ധുറാം സിംഗ് (30) എന്ന യുവാവാണ് ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 60കാരിയായ ചമ്പ സിംഗ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്. ചമ്പ സിംഗ്...
അമേരിക്കയിലെ അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു. 27 വയസുള്ള റെയ്ഷാര്ഡ് ബ്രൂക്ക്സ് ആണ് കൊല്ലപ്പെട്ടത്. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം....
കൊവിഡ് കേസുകൾ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകൾ കടമെടുത്താണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തികളെ വിമർശിച്ചിരിക്കുന്നത്. ഒരു ഗ്രാഫും രാഹുല്‍ ട്വിറ്ററില്‍ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്....
ബോളിവുഡ് നടൻ സോനു സൂദ് ലോക്ക്ഡൗണിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ സഹായങ്ങൾ ചെയ്ത താരം ഇപ്പോൾ വെറ്ററൻ നടൻ സുരേന്ദ്ര രാജൻ്റെയും കൈപിടിച്ചിരിക്കുകയാണ്. വെബ് സീരീസ് ചിത്രീകരണത്തിനായി മാർച്ചിൽ മുംബൈയിലെത്തി...
ക്ലിഫ് ഹൗസിൽ നടന്ന മകളുടെ വിവാഹത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. വിവാഹ ചടങ്ങില്‍ പങ്കെടുത്തത് കൊലക്കേസിൽ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി...
പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിലാണ് അപകടം നടന്നത്. ചേരാനല്ലൂർ സ്വദേശിയായ 34കാരി ബീന നോബിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാങ്കിൽ കയറിയതിനു ശേഷം പുറത്ത് പാർക്ക്...
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക്...
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിനവും 11000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും 300 കടന്നിരിക്കുകയാണ് മരണങ്ങൾ. പോസിറ്റീവ് കേസുകളിൽ ഒറ്റ...
ബോളിവുഡ് താരം സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന്...
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പെത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍...
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്. നാട്ടുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സക്കീറിന് പാമ്പ് കടിയേൽക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ്...
അധിക വൈദ്യുതി ബില്‍ വിഷയത്തില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി...