കേരളം
പാഠപുസ്തകം വിതരണം ചെയ്യണം:എംഎസ്എഫ്
പാഠപുസ്തക വിതരണം വേഗത്തിൽ ആക്കുവാനും ഇനിയും ഓൺലൈൻ ക്ലാസിന് വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നിവേദനം ഡിഡിഇക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ നൽകി.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം,വൈസ് പ്രസിഡന്റ് മുനവ്വറലി സാദത്ത് എന്നിവർ സംബന്ധിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement