ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷൻ, കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല ക്ഷേത്രകോമ്പൌണ്ടിനുള്ളിൽ മാത്രം. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ചടങ്ങുകൾ...
അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വീട് ഒരു സ്വപ്നമായി കണ്ട്, ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം...
സംസ്ഥാനത്ത് കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകൾക്കുള്ളിൽ നിന്നു തന്നെയെന്നു പഠന റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. ആകെ രോഗം പിടിപെടുന്നവരിൽ 56...
കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാർഗരേഖയിലുള്ളത്. സിനിമാ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകൾ. രാജ്യത്തെ സ്വിമ്മിങ്...
കർഷകരുടെ പേരിലും രൂപത്തിലും രാജ്യത്ത് എന്തും ആകാം എന്നു തോന്നുവർക്ക് ഇനി തിരിച്ചടികളുടെ കാലമായിരിക്കും. സുപ്രിം കോടതിയുടെ നീരീക്ഷണവും കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ രീതിയിലുള്ള അനുമതിയും മറികടന്ന് കർഷക സമരം ഒരു വിഘടനവാദ പ്രശ്നത്തിലേക്ക് കടന്നുവെന്ന്...
മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. മൂന്ന് മുതല്‍ എട്ട് വരെയുള്ള...
ബോംബെ ഹൈക്കോടതിയുടെ വിവാദ പോക്സോ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വസ്ത്രത്തിനു മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചാൽ പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു വിവാദ വിധി. ഈ മാസം 19 ന് ആണ്...
കഴിഞ്ഞ ദിവസം പാലാ മുരിക്കുംപുഴ ജംഗ്ഷനിൽ അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് പാലാ പിങ്ക് പോലീസ്, ആദ്യം വയോധികയെ പാലാ ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഈ സ്ത്രീ തമിഴ് നാട്ടുകാരിയാണെന്നാണ് പുറത്തുവരുന്ന...
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. നേരത്തെ, പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക്...
കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസ്സുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. കരിക്കോട് സ്വദേശികളായ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കരിങ്കല്‍...
പഴയ, മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് എന്ന പേരില്‍ പ്രത്യേക നികുതി ചുമത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം...
മെഡിക്കല്‍ കോളേജ്, ആര്.സി.സി., ശ്രീചിത്ര, എസ്.എ.ടി. തുടങ്ങിയ ആശുപത്രികളിലും തലസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കും അതിരാവിലെ നേരിട്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നു കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ആരംഭിക്കുന്നു. 27 മുതല്‍ രാവിലെയും വൈകീട്ടുമാണ്...
കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍ ആതിരയെ(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍...
എട്ടുവര്‍ഷംമുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്ഷന് അധികൃതരെ കബളിപ്പിച്ച് കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകന് അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മയും കെ.എസ്.ഇ.ബി.യില്നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ്...
15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള സ്ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള...
പതിനൊന്ന് വയസ്സിനിടെ 34 ദേശീയ അവാര്‍ഡുകള്‍ നേടി ചരിത്രം രചിച്ച് 7ാം ക്ലാസുകാരന്. വ്യേം അഹൂജ എന്ന വിദ്യാര്‍ഥിയാണ് ഈ ആപൂര്വനേട്ടത്തിന്റെ ഉടമ. അവസാനമായി ഈ കുട്ടിയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ബാലപുരസ്കാരവും. 9 സംഗീത ഉപകരണങ്ങള്‍ അനായാസമാണ്...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ കര്ഷകന് മരിച്ചു. ആദായനികുതി ഓഫീസിന് മുന്പില് നടന്ന സംഘര്‍ഷത്തിലാണ് മരണം. പൊലീസ് വെടിവെച്ചതാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ്...
ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകളുടെ തീയതികളായി. പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച് 5വരെയാണ് പരീക്ഷകൾ. പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്....
വാളയാറിലെ രണ്ടു പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം നീങ്ങിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ്...
കടം തീർക്കാനുള്ള പണത്തിനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. ബെംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ദേവനഹള്ളി സ്വദേശിയായ മൂർത്തി(65)യെയാണ് രാകേഷ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ്...
കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച്...
രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്ത്യയില്‍ കോവിഡ് ആദ്യം...
രാജ്യം ഇന്ന് 72-ാം മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ന്യൂഡൽഹിയിൽ സൈനിക വ്യൂഹങ്ങളും മറ്റ് സുരക്ഷാ വിഭാഗങ്ങളും അണിനിരക്കുന്ന പരേഡ് രാജ്പഥിലൂടെ നീങ്ങും. ഒന്നര ലക്ഷത്തിലധികം കാണികളെ പ്രവേശിപ്പിച്ചിരുന്ന ചടങ്ങിൽ ഇത്തവണ അത് കാൽ ലക്ഷമാക്കി...
ഗൂഗിള്‍ സേര്‍ച്ചിന് പുത്തന്‍ ഡിസൈന്‍ ഒരുങ്ങുന്നു . ഉപയോക്താക്കള്‍ക്ക് അവര്‍ തിരയുന്നത് കണ്ടെത്തുന്നത് എളുപ്പമാക്കുന്ന വിധത്തിലാണ് പുതിയ രൂപകല്‍പ്പന. വൃത്താകൃതിയിലുള്ള കോണുകള്‍ , ഐക്കണ്‍, സേര്‍ച്ച് ബാര്‍, ലോഗോ എന്നിവയുള്‍പ്പെടെ നിരവധി ഇന്റര്‍ഫേസ് ഘടകങ്ങളെ മാറ്റിയിട്ടുണ്ട്....
സംസ്ഥാനത്ത് 43 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം...
കോവിഡ് വാക്സിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. തെറ്റായ പ്രചാരണം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയില്‍...
കേരളത്തിൽ ഇന്ന് 3361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂർ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117,...
2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു....
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ അമ്മയും അച്ഛനും ചേർന്ന് യുവതികളായ രണ്ടു മക്കളെ കൊലപ്പെടുത്തി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്ലുപയോഗിച്ചാണ് അലേഖ്യ (27), സായ് ദിവ്യ( 22) എന്നീ രണ്ടു മക്കളെ പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും ചേർന്ന്...
കന്നഡ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ജയശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതുസംബന്ധിച്ച്...
സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികൾക്ക് 31നു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. 24,960 ബൂത്തുകൾ വഴി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു വിതരണം. എത്തുന്നവർ മാസ്ക്, കൈകളുടെ...
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ തന്നെ എംസി ജോസഫൈനെ പദവിയിൽ നിന്നും പുറത്താക്കണമെന്നാണ് ഹരീഷ് തന്റെ ഹ്രസ്വമായ സോഷ്യൽ മീഡിയാ...
കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ്ക്കൊപ്പം ഉയർന്ന പ്രമേഹവുമുളള അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍...
അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നുദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു...
ഇടുക്കി കമ്പംമേട്ടിൽ കള്ളപ്പണ വേട്ട. മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരെന്ന നിലയിൽ സമീപിച്ചാണ് പൊലീസ് കള്ളനോട്ട് സംഘത്തെ കുടുക്കിയത്. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് തമിഴ്നാട്ടിൽ നിന്നുള്ള കള്ളനോട്ട്...
ആലപ്പുഴയിൽ ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍(52)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. കായംകുളത്തുനിന്നും...
സീസേറിയന് ശസ്ത്രക്രിയയിലെ പിഴവ് കാരണം യുവതി കോമ അവസ്ഥയിലായ സംഭവത്തില്‍ ആശുപത്രിയും ഡോക്ടറും നഷ്ടപരിഹാരം നല്കാന് കോടതി വിധി. യുവതിക്കും ഭര്‍ത്താവിനുമായി 13 ലക്ഷം ദിര്‍ഹം (രണ്ടര കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് അബുദാബി അപ്പീല്‍...
കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ...
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും...
വൈദ്യുതി കണക്ഷൻ അടക്കമുള്ള സേവനങ്ങൾ കെഎസ്ഇബി ഇനി വീട്ടുപടിക്കൽ എത്തിക്കുന്നു. ‘1912’ എന്ന നമ്പറിൽ രജിസ്റ്റർ ചെയ്താൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ്...
അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തെ വലയിലാക്കി പൊലീസ്. 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘമാണ് പിടിയിലായത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാർകോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണ് തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന...
തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി വിധി. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ...
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം...
സൃഷ്ടി ഗോസ്വാമിയെന്ന പത്തൊന്‍പതുകാരിയാണ് ഇന്ന് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി. സൃഷ്ടി ഞായറാഴ്ച ഒറ്റ ദിവസം സംസ്ഥാനത്തെ നയിക്കും. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചാണ് സൃഷ്ടി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായത്. എല്ലാ പെണ്മക്കള്ക്കും ഈ നാഴികക്കല്ല് താണ്ടാന്‍ കഴിയുമെന്നാണ് ഇതിലൂടെ തെളിയുന്നത്....
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമറിയിച്ചതോടെ യുഡിഎഫ് കൂടുതൽ കുരുക്കിലാകും എന്നത് ഉറപ്പായിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്കിയ ബലാത്സംഗ പരാതികളാണ്...
ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്ബിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക്...
87 വയസുളള വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തിയിരിക്കുകയാണ്. അദ്ധ്യക്ഷയ്ക്ക് വേണ്ടി വനിതാ കമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണമുള്ളത്. അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വസ്തുതയ്ക്ക്...
ട്രെയിനില്‍ വിന്‍ഡോ ഷട്ടര്‍ അടയാത്തത് മൂലം യാത്രക്കാരന് മഴ നനയേണ്ടി വന്ന സംഭവത്തില്‍ ഒടുവില്‍ യാത്രക്കാരന് അനുകൂല വിധി. ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പറപ്പൂര് തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ അനുകൂലവിധി ലഭിച്ചത്. 8,000...
രാജ്യത്ത് ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇനിയും തുടരും. ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രം വിലക്ക്...