Connect with us

ആരോഗ്യം

കേരളത്തിൽ കൂ​ടു​ത​ൽ പേ​ർ​ക്കും കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന്

Published

on

corona virus microscope

 

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്കും കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു ത​ന്നെ​യെ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്.

ആ​കെ രോ​ഗം പി​ടി​പെ​ടു​ന്ന​വ​രി​ൽ 56 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​ത​ന്നെ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

രോ​ഗ​വു​മാ​യി പു​റ​ത്തു​നി​ന്നു വ​രു​ന്ന​വ​രാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് രോ​ഗം ന​ൽ​കു​ന്ന​ത്.

20 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും യോ​ഗ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്നു രോ​ഗം പ​ട​രു​ന്ന​ത് 20 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്കാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​കു​ന്ന 65 ശ​ത​മാ​നം പേ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രാ​ണ്. 45 ശ​ത​മാ​നം മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ.

Also read: കോവിഡ് വാക്‌സിനെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

രോ​ഗ​ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്ന് 30 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് രോ​ഗം പ​ക​രു​ന്നു​ണ്ട്.

കു​ട്ടി​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം പേ​ർ​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് രോ​ഗം പ​ക​രു​ന്നു. എ​ന്നാ​ൽ 47 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും രോ​ഗം പ​ക​രു​ന്ന​ത് വീ​ടു​ക​ളി​ൽ നി​ന്നു ത​ന്നെ​യാ​ണെ​ന്നു പഠ​ന​റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kseb.jpg kseb.jpg
കേരളം32 mins ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം1 hour ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

വിനോദം

പ്രവാസി വാർത്തകൾ