ആലപ്പുഴയില്‍ ഗുണ്ടാ നേതാവിന്റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി. കെപി റോഡിൽ പരിശോധന നടത്തുകയായിരുന്ന വള്ളികുന്നം എസ് ഐ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ആഡംബര കാറിൽ കടത്തുകയായിരുന്ന 50 കിലോ...
കൊവിഡ് 19 മഹാമാരി ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച രാജ്യമാണ് യുഎസ്. കോടിക്കണക്കിന് മനുഷ്യരെയാണ് വിവിധ സ്റ്റേറ്റുകളിലായി യുഎസില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ നാലര ലക്ഷത്തോളം പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. ഇപ്പോഴും സ്ഥിതിഗതികള്‍ പരിപൂര്‍ണ്ണമായി...
2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തിയ്യതികളിലാണ് പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങുന്ന...
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂർ മല നിരകളിൽ സ്ട്രോബറി വിളവെടുപ്പ് തുടങ്ങി. ചൂടപ്പം പോലെയാണ് വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ സ്ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില. കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ വീട്ടിൽ...
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫോട്ടോപതിച്ച...
പത്തനംതിട്ട അടൂരില്‍ മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത. പഠിച്ചില്ലെന്ന് പറഞ്ഞ് മകന്റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം...
വ്യാജ രേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനെതിരെ കര്‍ശ്ശന നടപടികളുമായ കേന്ദ്ര സര്‍ക്കാര്‍. ബിനാമി പേരുകളില്‍ വാഹനങ്ങള്‍ വ്യാപകമായി രജിസ്റ്റര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിമുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍...
കൊവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്. ആന്റിജൻ പരിശോധന തന്നെ ആണ് ഫലപ്രദമെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പിസിആർ നടത്തുന്നത് ചെലവ്...
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്ക് ഈ മാസം അഞ്ചിനു വൈകീട്ട് മൂന്നിനു മന്ത്രി കെകെ...
സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന് റം ഫുള്‍ ബോട്ടിലിന്...
ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തിൽ ഫോട്ടോ പകർത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നന്നത്. വാഹനങ്ങളുടെ രജിസ്റ്റർ...
അടുത്തിടെ വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ ചിത്രമെടുത്തത് വന്‍ വിവാദമായിരുന്നു. വൈക്കത്ത് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്തത് നാട്ടുകാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി...
മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘടകരുടെ പേരില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഇരുന്നൂറ് പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയോട്ടം കാണാൻ നിരവധിയാളുകളാണ് മൈതാനത്തേക്ക് എത്തിയത്. മലപ്പുറം കൂട്ടിയങ്ങാടി എംഎസ്പി മൈതാനത്തായിരുന്നു...
കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263,...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 118 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,54,392 ആയി. പുതിയതായി 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കേസുകൾ 1,07,57,610 ആയി. നിലവിലെ ആക്ടീവ്...
രാജ്യത്ത് 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് ബജറ്റിൽ പ്രഖ്യാപനം. പെൻഷൻ, പലിശ വരുമാനം മാത്രം ഉള്ളവർക്കാണ് ഇളവ്. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു....
സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സെക്രട്ടറിയേറ്റിലെ ധനവകുപ്പിന് കീഴിലെ ഡവലപ്പ്മെന്റ് ഹാൾ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ടു. ധനവകുപ്പിലെ പകുതിയിലധികം ജീവനക്കാർ ജോലിചെയ്യുന്ന സെന്ററാണ് ഡവലപ്പ്മെന്റ് ഹാൾ. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ സെക്രട്ടറിയേറ്റിലെ...
ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി. ഗ്രേറ്റർ നോയിഡയിലെ എംഎൽഎയായ തേജ്പാൽ നാഗറിനാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി. വാട്സ് ആപ്പ് വഴിയാണ്...
സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയവർ വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ വിസാ കാലാവധി അവസാനിച്ചതായി കണക്കാക്കുകയും പുതിയ വിസയിൽ തിരികെ മടങ്ങാൻ മൂന്ന് വർഷം കാത്തിരിക്കേണ്ടിയും വരുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡിന്റെ പ്രാരംഭ ദശയിൽ പാസ്പോർട്ട്...
തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കും. ഇതോടെ മൊബൈല്‍ ഫോണിന്റെ വില കൂടും. സമാനമായ നിലയില്‍...
കൊവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധിക്കിടെ നിര്‍ണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. രാജ്യത്തെ ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റെന്ന റെക്കോര്‍ഡും ഇത്തവണത്തെ കേന്ദ്ര ബജറ്റിനു സ്വന്തം....
ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന...
പത്തനാപുരത്തെ പിറവന്തൂർ പഞ്ചായത്തിൽ മുള്ളുമല ഗിരിജൻ കോളനിയിൽ ഒരാഴ്ചക്കിടെ നിരവധി പേരെ തെരുവ് നായ കടിച്ചു. പേപ്പട്ടിയാണെനാണ് സംശയിക്കുന്നത്. കടിയേറ്റ നാല് വയസുകാരനടക്കമുള്ളവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുള്ളുമല ഗിരിജൻ കോളനിയിൽ രതീഷ്, ലതിക...
ഡ്യൂട്ടി ചെയ്യേണ്ടയാൾക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിടികൂടി. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിൽ ആൾമാറാട്ടം നടത്തിയ ഡ്രൈവറെയാണ് കെ.എസ് .ആർ.ടി.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം...
വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കാലപരിധി നിശ്ചയിക്കുന്ന ‘കണ്ടംചെയ്യല്‍ നയം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. തുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്ററുകളില്‍ പരിശോധനക്ക് വിധേയമാക്കി...
ലാ നിന പ്രതിഭാസം പതിയെ പിന്‍വാങ്ങുന്നതായി കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സ്കൈമെറ്റ് വെതര്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ബജറ്റിൽ കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി...
കോവിഡ് വ്യാപനം ശക്തമായതിനാൽ ഈ വർഷത്തെ ആറ്റുകാൽപൊങ്കാല പണ്ടാര അടുപ്പിൽ മാത്രം നടത്താൻ തീരുമാനം. ഈ മാസം 27 ന് ആണ് ആറ്റുകാൽ പൊങ്കാല. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാനാകില്ല. അതേസമയം ഉത്സവ ദിവസങ്ങളിൽ കോവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്. ഇന്നലെ മാത്രം രോഗം...
കൊച്ചി കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. വിമാന കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ്...
സംസ്ഥാനെത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ആശയസംവാദം ഇന്ന് തുടങ്ങുന്നു. നവ കേരളം – യുവ കേരളം സംവാദ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിലാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുക. രാവിലെ പത്ത്...
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി (5 എണ്ണം) ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം )എന്നീ പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ മൊത്ത...
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘സാന്ത്വന സ്പർശം’ എന്ന പേരിൽ അദാലത്തുകൾ നടത്തുന്നു. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ...
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍...
കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിയന്‍ എഞ്ചിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍...
കൊച്ചിയിലെ ഫ്ളാറ്റിൽ വൻ ലഹരിവേട്ട. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശിയായ സമീർ, എറണാകുളം സ്വദേശികളായ അജ്മൽ സഫർ, ആര്യ...
സംസ്ഥാനത്ത് സെക്ടറല്‍ മജിസ്ട്രേട്ടുമാരായി നിയമിതരായ 15 പേര് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 6000 കേസുകള്‍. ആദ്യ ആഴ്ചയില്‍ 2000 കേസുകള്‍ എന്നത് കഴിഞ്ഞയാഴ്ച 4000 ആയി ഉയര്‍ന്നു. മാസ്ക് ധരിക്കാതിരിക്കുക,...
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റി നൂലാമാലകള്‍ ഒഴിവാക്കാനൊരുങ്ങി മിന്ത്ര. മിന്ത്രയുടെ ലോഗോ അശ്ളീലമാണെന്നും സ്ത്രീ ശരീരത്തെ അപമാനിക്കുന്നതാണെന്നുമാണ് ഉയര്‍ന്ന ആരോപണം. സ്ത്രീകളെ ആക്ഷേപിക്കുന്ന...
കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പൊലീസും മോട്ടോര്‍ വാഹന പരിശോധന കര്‍ശനമാക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പത്ത് മുതല്‍ 13 വരെ...
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന്...
സ്കൂളുകളിൽനിന്നുള്ള കൂപ്പണുകളുമായി രക്ഷകർത്താക്കൾക്ക് സപ്ലൈകോയിൽ പോയി ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യ സാന്ദ്രതാ അലവൻസായി കിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പണുകൾ നൽകാൻ ഉത്തരവായ. കഴിഞ്ഞ സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള...
സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്. ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ...
സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. യന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചെന്ന കേസിലാണ് നടപടി. എഴുത്തുകാരനായ അരൂർ തമിഴ്നാടനാണ് ഷങ്കറിനെതിരെ പരാതി നൽകിയത്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്. തന്റെ കഥയായ ജിഗൂബയാണ്...
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഗാംഗുലിയെ ചികിത്സിക്കുന്ന അപ്പോളൊ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് രണ്ടാമത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. നെഞ്ചുവേദന...
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവരാണെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്. കാര്‍ഷിക സമരത്തിന്റെ മറവില്‍ ഇടനിലക്കാരാണ് ട്രാക്ടര്‍ സമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമുണ്ടാക്കിയത്. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കും...
കോവിഡിനെ തുടർന്നു ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. എന്നാൽ രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്. വിവിധ സംസ്ഥാന...
എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷന്‍ ക്ലാസുകള്‍ ഇന്നു മുതല്‍ വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കും. ചാനലിലെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ രാവിലെയാണ് പരീക്ഷ സ്പെഷ്യല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. രാവിലെ 8.30 ന് പ്ലസ് ടുവിനും...
പാലാരിവട്ടം പാലം തകര്‍ച്ചയില്‍ നഷ്ടപരിഹാരം തേടി സർക്കാർ. പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക്...
കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഒന്നുമറിയാതെ ഓടിയ 2വയസുകാരന് എത്തിയത് ദേശീയപാതയ്ക്ക് നടുവില്‍. കുട്ടിക്ക് 2 മീറ്റര്‍ അപ്പുറം ബസ് ബ്രേകിട്ടു നിന്നതിനാല്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്ഷനു സമീപത്തെ...