രാജ്യത്ത് നിലവിലുള്ള കൊറോണ ബാധിതരിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. നെടുങ്കണ്ടം എസ്ഐയുൾപ്പെടെ ഒൻപത് പോലീസുകാർക്കെതിരെ എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് ഏഴ് മാസം പൂർത്തിയാകുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. നെടുങ്കണ്ടം എസ്ഐ...
പ്രശസ്ത കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന് കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കഥകളിയില്‍ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു മാത്തൂര്‍ ഗോവിന്ദന് കുട്ടി. 1940 ല്‍ നെടുമുടി...
സാങ്കേതിക വിദ്യ അനുദിനം വളരുകയും, വികസിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൊലീസിനെ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സി മികച്ച സാങ്കേതിക വിദ്യയാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ്...
സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സര്‍ക്കാര്‍/ സ്വകാര്യ തൊഴില്‍ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്....
നഷ്ട്ത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും വില്‍ക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നയമായത് കൊണ്ടാവണം, ലോക്സഭയില്‍ ഒരു ചോദ്യമുയര്‍ന്നു. ബിഎസ്എന്‍എല്‍ വില്‍ക്കാനുള്ള ആലോചന വല്ലതുമുണ്ടോയെന്നായിരുന്നു അത്. ഇതിന് മറുപടി രേഖാമൂലം എഴുതി നല്‍കിയത് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി സഞ്ജയ്...
വീട്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ടിവി മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു. പഴയ വലിയ ടിവിയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. കാസർക്കോട് ബോവിക്കാനത്താണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും...
കെഎസ്ആർടിസിയിൽ 100 കോടി രൂപ അഴിമതി നടന്നുവെന്ന എം.ഡിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാഡ. കേസെടുക്കുവാൻ ഹൈക്കോടതിയ്ക്ക് നിർദ്ദേശിക്കാനാകില്ലെന്ന് സർക്കാർ പറഞ്ഞു. പരാതിക്കാരന് ബന്ധപ്പെട്ട കീഴ്ക്കോടതിയെ സമീപിക്കുകയോ, പോലീസിൽ പരാതി നൽകുകയോ ചെയ്യാമെന്നും...
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. കണ്ണൂരിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടമുള്ളത്. തളിപ്പറമ്പിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം...
സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തടസ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ്...
ഭര്‍ത്താവിന്റെ പിതാവുമായുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്....
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് പ്രമുഖ അത്ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്. ‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ...
കൊവിഡ് രോഗം ലോകത്ത് പടര്‍ന്നുപിടിച്ച നാള് മുതല്‍ കേള്‍ക്കുന്ന പേരാണ് ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെത്. നിരവധി വൈറസ് വിഭാഗങ്ങളെ സൂക്ഷിച്ചിരിക്കുന്ന അതിബൃഹത്തായ ഈ ഗവേഷണ സ്ഥാപനത്തില്‍ വലിയ വൈറസ് ബാങ്ക് തന്നെയുണ്ട്. ഇവിടുത്തെ ഒരു...
വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1ന് നടന്ന അപകടത്തില്‍ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയ...
പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. തമിഴ്നാട് സേലത്തിനടുത്തുള്ള അത്തൂരിലാണ് നടുക്കുന്ന സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. രാമാനാഥപുരം സ്വദേശി ഗണേഷന് കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ്...
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡല്‍ഹി സര്‍ക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകള്‍. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് പബ്ലിക്...
ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്....
കുതിച്ചുയരുന്ന ഇന്ധനവിലക്ക് പിന്നാലെ പാചക വാതക വിലയും ഉയർന്നു. ഇതോടെ രാജ്യത്ത് ജനജീവിതം കൂടുതൽ ദുസഹമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തത്തിൽ നിന്ന് കരകയറാനാകാതെ നിൽക്കുന്ന സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധമാണ് വിലവർധന. ഇന്ധനവില ഇന്നും...
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു, 2021 ല്‍ വില വര്‍ധിപ്പിക്കുന്നത് 11 ാം തവണ. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും...
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി...
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരേ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടുവന്നാല്‍ 2,000 രൂപ പിഴയീടാക്കുമെന്ന്...
മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്നാട് ) എന്നിവര്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. വരാനിരിക്കുന്ന...
സംസ്ഥാനത്ത് ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ്...
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍...
കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിച്ചു. ഇടുക്കി മൈലാടുംപാറയിൽ 0.6 മില്ലി മീറ്റർ മഴ ലഭിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ താപനില സാധാരണയിൽനിന്ന്...
നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹിന്ദു നാടാർ വിഭാഗങ്ങൾക്കും, എസ് ഐ യു സി വിഭാഗങ്ങൾക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്. ഇതേരീതിയിലുളള സംവരണം തങ്ങൾക്കും വേണമെന്നായിരുന്നു മറ്റ്...
നാനോ ടെക്നോളജിയുടെ സഹായത്തോടെ ഇമെയിലുകൾ അയക്കാൻ കഴിവുള്ള ചീര വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) എഞ്ചിനീയർമാർ. ഭൂഗർഭജലത്തിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതടക്കം ‘പ്ലാന്റ് നാനോബയോണിക്സ്’ വിഭാഗത്തിൽപ്പെടുന്ന ആവശ്യങ്ങൾക്കെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും. കുഴിബോംബ്...
കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ നടത്തിയിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി റസൽ മുഹമ്മദാണ് അറസ്റ്റിലായത്. കേസിൽ തൃക്കാക്കര സ്വദേശി നജീബിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിദേശത്ത്...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കും. ശമ്പള പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും മന്ത്രിസഭ നിയോഗിച്ചു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി...
തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന് ദര്ശന് (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം...
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥം എന്ന പേരിലാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. നാല് ഉത്തരവുകളിലായാണ് ഇത്രയും പേരെ സ്ഥലംമാറ്റി പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടറുടെ ഉത്തരവ്. പൊതു സ്ഥലംമാറ്റത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് നഡ്ഡ എത്തുക. അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ്...
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആര് സികളില്‍ നിലവിലുള്ള ഐ ഇ ഡി സി എലമെന്ററി, സെകന്ററി സ്പെഷ്യല്‍ എഡ്യൂകേറ്റര്മാരുടെ ഒഴിവ്. ഒഴിവുകളില്‍ കരാര്‍ നിയമനമാണ് നടത്തുന്നത്. ബിരുദവും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ബിഎഡും...
ഒരു വ്യക്തിയെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമ വിരുദ്ധമെന്നും ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍...
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു. ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്. ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി നിന്നയാളാണ്...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്....
നാളെ മുതല്‍ വാട്ട്സാപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാട്ട്സാപ്പ് പുതിയ നയം നടപ്പിലാക്കുകയാണെന്നും ഇതിന്റെ ഫലമായി മെസ്സേജുകള്‍ ഗവണ്മെന്റ് നിരീക്ഷണത്തിലാകുമെന്നും കോളുകള്‍ റെക്കോര്‍ഡു ചെയ്യപ്പെടുമെന്നുമുള്ളതരത്തില് വലിയ പ്രചരണങ്ങളാണ്...
പാലക്കാട് നെല്ലായയില്‍ മകന് അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ ബാപ്പുട്ടി ഹാജി (68)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന് അഫ്സല് അച്ഛനെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി...
സമരം തുടരുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക തയാറാക്കുകയാണ്. ഇവർക്കെതിരെ വിജിലൻസ് നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. അതേസമയം ഒപ്പിട്ട ശേഷം വിദ്യാർത്ഥികളെ പഠിപ്പിക്കാത്ത ഡോക്ടർമാർക്ക് എതിരെയും...
വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് ഇവർ മാറ്റി നൽകിയിരുന്നു കൊച്ചി നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ...
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ നീക്കം. ഇക്കാര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിന് അനുമതി നൽകുന്നതാണ്. 2019...
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷക്കിടെ യുഎഇ വഴിയുള്ള യാത്രയും വിലക്കിയതോടെ ഇന്ത്യക്കാരുടെ സൗദി യാത്ര അനിശ്ചിതത്വത്തില്‍. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന്...
ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിൽ...
വ്യത്യസ്തത മത വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്ക് മിശ്രവിവാഹത്തിൽ ഏർപ്പെടുന്നത് തടയാൻ നിയമനിർമ്മാണം നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടി എൻ പ്രതാപൻ എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി ലോകസഭയിൽ...
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501,...
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിന്‍്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ വ്യക്തമാക്കി. രാജ്യസഭയില്‍...
പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്....
ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാഡമി. സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന...
മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ. സിഗ്നലിലെ പിഴവും സ്ഥല പരിമിതിയുമാണ് മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നത്. എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നുമുണ്ട്. വൈകിട്ട് നാല്...