സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. അഞ്ച് വരെയാണ് പരീക്ഷകൾ ഉണ്ടാവുക. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ ആരംഭിക്കുന്നത്. പത്തിന് മോഡൽ...
പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു...
സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. 2019 മേയ് 23ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 88.34...
രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും...
മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച്...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ്...
മലപ്പുറം വേങ്ങര സ്വദേശികളായ യുവാക്കളുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് ബൈക്കുമായി ട്രാന്‍സ്ജെന്‍ഡര്‍ അടക്കമുള്ള നാലംഗ സംഘം കടന്നുകളഞ്ഞു. ലിസി ജങ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. യുവാക്കളെ മര്‍ദിച്ച് അവശരാക്കി, അവരുടെ ഫോണും...
കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160,...
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 ന് മുകളില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന് അനുവദിക്കുക. കേന്ദ്ര...
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെഎസ്ഐഎൻസി ഡയറക്ടർ എൻ പ്രശാന്തിനുമെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎസ്ഐഎൻസി ഡയറക്ടർ, വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി പോലുമറിയാതെ ധാരണാപത്രം ഒപ്പിട്ടതിൽ...
സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന് തിങ്കളാഴ്ച മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും...
കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. പുതിയ ട്രോമ കെയര്‍ ഐ.സി.യു. ആംബുലന്‍സ് സംഭാവന ചെയ്തു. 40.3 ലക്ഷം രൂപ വിലയുള്ളതാണ് ആംബുലന്‍സ്. മെഡിക്കല്‍ കോളേജില്‍ അഞ്ചു കോടി രൂപ വിലയുള്ള...
സംസ്ഥാനത്ത് ആദ്യമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും നടത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം. ആംബുലന്‍സുകളുടെ അനാവശ്യമായ അപകടപ്പാച്ചില്‍ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. ജില്ലയില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ക്രമത്തില്‍ നാലാംസ്ഥാനത്താണ് ആംബുലന്‍സുകള്‍ എന്ന...
ഓണ്‍ലൈന്‍ റമ്മികളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 1960ലെ കേരള ഗെയിമിങ് ആക്ട് സെക്ഷന്‍ 14 എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ്ങ് നിയമത്തില്‍...
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്ച് ഒന്നിന് തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ...
കോവിഡ് മഹാമാരിക്കിടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസ ബജറ്റുകൾ 65 ശതമാനം വെട്ടിക്കുറച്ചെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഈ വിഭാഗത്തിലുള്ള രാജ്യങ്ങളിലെ സർക്കാർ ചെലവുകളുടെ നിലവാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിന് ആവശ്യമായതിനേക്കാൾ...
പി എസ് സി,എൽ ജി എസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ പിന്തുണച്ച സംഘടനകൾക്ക് ഉദ്യോഗാർത്ഥികൾ നന്ദി അറിയിച്ചു. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലതീരുമാനമാണ് ഉണ്ടായചെന്നും ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പിലാക്കും എന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള...
ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉൾപ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിന് ഡോളർ വിദേശ നാണ്യം ഇതുവഴി നേടാൻ കഴിയുമെന്നാണ് രാജ്യത്തിന്റെ...
എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകുംസീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം-സിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേരുന്നുണ്ട്....
പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ തിങ്കളാഴ്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍...
സ്കൂൾ വിദ്യാര്‍ഥിയായ അഭയദേവ് കളികഴിഞ്ഞ് വീട്ടില്‍ വന്ന് മുഖത്തെ മാസ്ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന ചിത്രം അച്ഛനായ പ്രസാദ് കാമറയില്‍ പകര്‍ത്തി. മാസ്കും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം വരച്ചുകാട്ടിയ ഈ ചിത്രത്തിനാണ് 2019 ലെ സംസ്ഥാന...
കോടതി വാദം കേൾക്കുന്നതിനായി വീഡിയോ കോൺഫറൻസ് ലിങ്കുകൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കില്ലെന്ന് സുപ്രീം കോടതി. വാട്ട്സ്ആപ്പിനുപകരം രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും മാത്രമായിരിക്കും വിർച്വൽ ഹിയറിംഗുകൾക്കായുള്ള...
കോവിഡ് വ്യാപനം സൃഷ്ടിക്കാൻപോകുന്നത് ‘പാൻഡമിക് ജനറേഷ’നെയെന്നു റിപ്പോർട്ട്. രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളിൽ കോവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സി.എസ്.ഇ.) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സി.എസ്.ഇ.യുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ്...
തിങ്കളാഴ്ച മുതല്‍ രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിന് വിതരണ നിരക്ക് സംബന്ധിച്ച് ധാരണയായി. ഒരു ഡോസ് വാക്സിന് 250 രൂപ ഈടാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍...
കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173,...
ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നന്മാരില് ഒന്നാം സ്ഥാനത്ത് വീണ്ടും മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി ചൈനീസ് വ്യവസായി സോങ് ഷന്‍ഷാനെ പിന്നിലാക്കിയാണ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 80ബില്യണ്‍ യു.എസ് ഡോളറിന്റെ...
കൊറോണയ്ക്ക് പിന്നാലെ അല്‍ഷിമേഴ്സിനും ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു
പ്രതിസന്ധിക്കിടെ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധസൂചകമായി തീയറ്റർ അടച്ചിടുന്നതും ആലോചനയിലുണ്ട്. കൊവിഡ് ഇടവേളയ്ക്കു ശേഷം 50 ശതമാനം കാണികളുമായി...
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു...
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ അടക്കം വിട്ടുവീഴ്ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കും. മാണി സി. കാപ്പന്റെ കാര്യത്തില്‍...
പ്രമുഖ ഫുട്ബോൾ പരിശീലകന്നും മുൻ താരവുമായ ടികെ ചാത്തുണ്ണി ബിജെപിയിൽ ചേർന്നു. കെ സുരേന്ദ്രന്റെ വിജയ് യാത്രക്കിടെ തൃശൂരിൽ നിന്നും അംഗത്വം സ്വീകരിച്ചു. ചാത്തുണ്ണിക്കൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് അഞ്ച് പേരും തൃശൂരിൽ ബിജെപിയിൽ...
വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാക്കാം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഇനിയും വോട്ടർ പട്ടികയിൽ പേര് ഓൺലൈനായി അക്ഷയകേന്ദ്രം വഴി ചേർക്കാം. സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കുകയും ചെയ്യാം. പുതിയ അപേക്ഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള...
ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി...
രാജ്യത്ത് അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊവിഡ് രോഗം ലോകമാകെ ശക്തമായ സമയത്ത് മാര്‍ച്ച് മാസത്തിലാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യ...
തുടര്‍ന്ന് ജില്ലാ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരായ ലൈംഗിക പീഡന കേസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂനിയര്‍ ജുഡീഷ്യല്‍...
കുതിരാൻ ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്....
നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട്...
വാളയാർ കേസിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആർഎം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ...
എൽ.ഡി.എഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ...
സിപിഐഎമ്മിൻ്റ സ്ഥാനാർത്ഥി നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെൻ്ററിൽ ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് അടിയന്തര യോഗം ചേരുവാൻ സിപിഐഎം തീരുമാനിച്ചത്. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. രാവിലെ പത്തരക്കാണ് സിപിഐഎമ്മിൻ്റെ...
വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി. ചായ ഇട്ടു നല്‍കാത്തതിന് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ‘ഭാര്യ ഒരു...
പുനര്‍ നിര്‍മ്മാണം നടക്കുന്ന പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ഇന്ന് ആരംഭിക്കും. രണ്ടു സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിര്‍ത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കും. മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പാലം ഉടനെ തുറന്ന് നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസില്‍ വന്‍ കുറവ് വരുത്തിയും ഏകീകരിച്ചുമാണ് പുതിയ ഉത്തരവിറക്കിയത്. 25 സെന്‍്റ് വരെയുള്ള ഭൂമി ഇനി ഫീസ് അടക്കാതെ തരം മാറ്റാം. തെരഞ്ഞെടുപ്പ്...
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള...
ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ക്ഷേത്രത്തിന് മുന്നിലിരിക്കുന്ന തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം...
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇത്തവണ ആഘോഷമില്ലാതെയാണ് പൊങ്കാല. ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തുന്ന ഭക്തര്‍ ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കിലോമീറ്ററോളം ദൂരത്തിലും പൊങ്കാലയിടുന്ന പതിവ് ഇത്തവണയില്ല....
കോഴിക്കോട് കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന് പീഡിപ്പിച്ചതായി പരാതി. ഇയാള്‍ മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നു. മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ്...
കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാർച്ച് 12...